അധ്യാപക ദിനത്തിൽ എ. യതീന്ദ്രൻ മാസ്റ്റർക്ക് ആദരവുമായി പാനൂർ ഹൈസ്കൂൾ 1988 ബാച്ച് സഹപാഠികൾ

അധ്യാപക ദിനത്തിൽ എ. യതീന്ദ്രൻ മാസ്റ്റർക്ക് ആദരവുമായി പാനൂർ ഹൈസ്കൂൾ 1988 ബാച്ച് സഹപാഠികൾ
Sep 6, 2024 12:28 PM | By Rajina Sandeep

 പാനൂർ:(www.panoornews.in) അധ്യാപക ദിനത്തിൻ്റെ ഭാഗമായി പാനൂർ ഹൈസ്കൂൾ 1988 ബാച്ച് കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ മുതിർന്ന അധ്യാപകൻ പിണറായിലെ എ യതീന്ദ്രൻ മാസ്റ്ററെ അദ്ദേഹത്തിന്റെ വീട്ടിലെത്തി ആദരിച്ചു.

യതീന്ദ്രൻ മാസ്റ്റർക്ക് ശ്രേഷ്ഠാചാര്യ അവാർഡും പ്രശസ്തി പത്രവും, ബോബൻ രാജേഷ് രൂപ കൽപ്പന ചെയ്ത ഉപഹാരവും സമ്മാനിക്കുന്നതിൻ്റെ മുന്നോടിയായാണ് അധ്യാപക ദിനത്തിൽ ആദരവ് നടത്തിയത്.

പ്രശസ്ത സംഗീതജ്ഞൻ എ എൻ ദിലീപ് കുമാർ ഗാനാലാപനം നടത്തി. പൂർവ്വ വിദ്യാർത്ഥികളായ പ്രശാന്ത് ചെണ്ടയാട്, സുരേഷ് ചെണ്ടയാട്, ഷാജിമോൻ, അശോകൻ, ഷിനോദ് കുമാർ, മധു, റഹീം, രാജേഷ് പാലത്തായി, ജയചന്ദ്രൻ ,സീന സത്യൻ, ഗീത കൂരാറ സംഗീത പാനൂർ എന്നിവർ സംസാരിച്ചു. തുടർന്ന് വിവിധ കലാ പരിപാടികളും അരങ്ങേറി.

On Teacher's Day Classmates of Pannur High School 1988 batch pay respect to Master Yathindran

Next TV

Related Stories
നിപ: പത്ത് പേര്‍ക്ക് രോഗലക്ഷണങ്ങള്‍; സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചു

Sep 16, 2024 03:31 PM

നിപ: പത്ത് പേര്‍ക്ക് രോഗലക്ഷണങ്ങള്‍; സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചു

പത്ത് പേര്‍ക്ക് രോഗലക്ഷണങ്ങള്‍; സാമ്പിളുകള്‍ പരിശോധനയ്ക്ക്...

Read More >>
കോഴിക്കോട് ബൈക്ക് അപകടത്തില്‍പ്പെട്ട് രണ്ടാം വര്‍ഷ ബിരുദ വിദ്യാർത്ഥി മരിച്ചു

Sep 16, 2024 02:04 PM

കോഴിക്കോട് ബൈക്ക് അപകടത്തില്‍പ്പെട്ട് രണ്ടാം വര്‍ഷ ബിരുദ വിദ്യാർത്ഥി മരിച്ചു

കോഴിക്കോട് ബൈക്ക് അപകടത്തില്‍പ്പെട്ട് രണ്ടാം വര്‍ഷ ബിരുദ വിദ്യാർത്ഥി...

Read More >>
കോഴിക്കോട് ഉള്ളിയേരിയില്‍ പച്ചക്കറി കടയ്ക്ക് നേരെ സ്‌ഫോടന വസ്തു എറിഞ്ഞു, സംഭവത്തിൽ അന്വേഷണം

Sep 16, 2024 12:01 PM

കോഴിക്കോട് ഉള്ളിയേരിയില്‍ പച്ചക്കറി കടയ്ക്ക് നേരെ സ്‌ഫോടന വസ്തു എറിഞ്ഞു, സംഭവത്തിൽ അന്വേഷണം

കോഴിക്കോട് ഉള്ളിയേരിയില്‍ പച്ചക്കറി കടയ്ക്ക് നേരെ സ്‌ഫോടന വസ്തു എറിഞ്ഞു, സംഭവത്തിൽ...

Read More >>
കൊല്ലം മൈനാഗപ്പള്ളിയിൽ സ്കൂട്ടർ യാത്രക്കാരി കാറിടിച്ച് മരിച്ച സംഭവം ;  ഒളിവിൽ പോയ യുവാവ് അറസ്റ്റിൽ

Sep 16, 2024 10:43 AM

കൊല്ലം മൈനാഗപ്പള്ളിയിൽ സ്കൂട്ടർ യാത്രക്കാരി കാറിടിച്ച് മരിച്ച സംഭവം ; ഒളിവിൽ പോയ യുവാവ് അറസ്റ്റിൽ

കൊല്ലം മൈനാഗപ്പള്ളിയിൽ സ്കൂട്ടർ യാത്രക്കാരി കാറിടിച്ച് മരിച്ച സംഭവം ; ഒളിവിൽ പോയ യുവാവ് അറസ്റ്റിൽ...

Read More >>
കേന്ദ്ര മന്ത്രി സുരേഷ് ഗോപിയുടെ ഓണം തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ; പതിവുപോലെ  സദ്യയൊരുക്കി സേവാഭാരതി

Sep 16, 2024 09:37 AM

കേന്ദ്ര മന്ത്രി സുരേഷ് ഗോപിയുടെ ഓണം തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ; പതിവുപോലെ സദ്യയൊരുക്കി സേവാഭാരതി

കേന്ദ്ര മന്ത്രി സുരേഷ് ഗോപിയുടെ ഓണം തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ; പതിവുപോലെ സദ്യയൊരുക്കി...

Read More >>
Top Stories