കോഴിക്കോട് സ്വകാര്യ ആശുപത്രിയിലെ കാന്റീനിൽ നിന്ന് ഷോക്കേറ്റ് യുവാവിന് ദാരുണാന്ത്യം

കോഴിക്കോട് സ്വകാര്യ ആശുപത്രിയിലെ കാന്റീനിൽ നിന്ന് ഷോക്കേറ്റ് യുവാവിന് ദാരുണാന്ത്യം
Sep 6, 2024 11:14 AM | By Rajina Sandeep

കോഴിക്കോട്:(www.panoornews.in)  കോഴിക്കോട് കൂടരഞ്ഞിയിൽ സ്വകാര്യ ആശുപത്രിയിലെ ക്യാന്റീനിൽ വെച്ച് ഷോക്കേറ്റു യുവാവ് മരിച്ചു. കൂടരഞ്ഞി കരിങ്കുറ്റിയിലെ സെന്റ് ജോസഫ് ആശുപത്രിയിലെ കാന്റീനിൽ വെച്ചാണ് അപകടമുണ്ടായത്. തിരുവമ്പാടി ചവലപ്പാറ സ്വദേശി അബിൻ വിനു (27) ആണ് മരിച്ചത്.

ഇന്നലെ രാത്രി 10.30ഓടെയാണ് സംഭവം. രോഗിയായ സുഹൃത്തിനെ കാണാനാണ് അബിൻ വിനു ഹോസ്പിറ്റലിൽ എത്തിയത്. തുടർന്നാണ് അപകടത്തിൽ പെടുന്നതും മരിക്കുന്നതും. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റുമോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും

Shocking young man from the canteen of a private hospital in Kozhikode met a tragic end

Next TV

Related Stories
കണ്ണീരായി വേർപാട്; പനിയെ തുടർന്ന് മരിച്ച വാണിമേലിലെ അഞ്ചു വയസുകാരിയുടെ സംസ്കാരം കഴിഞ്ഞു

Nov 30, 2024 09:52 PM

കണ്ണീരായി വേർപാട്; പനിയെ തുടർന്ന് മരിച്ച വാണിമേലിലെ അഞ്ചു വയസുകാരിയുടെ സംസ്കാരം കഴിഞ്ഞു

പനിയെ തുടർന്ന് മരിച്ച വാണിമേലിലെ അഞ്ചു വയസുകാരിയുടെ സംസ്കാരം കഴിഞ്ഞു...

Read More >>
ആർ.എസ്.എസിനോടും, മുസ്ലിം തീവ്രവാദ സംഘടനകളോടും ഒരേ നിലപാടാണ് സി പി എമ്മിന് എന്നുമുള്ളതെന്ന് സിപിഎം സംസ്ഥാന കമ്മിറ്റി അംഗം പനോളി വത്സൻ ;   സി പി എം പാനൂർ ഏരിയാ സമ്മേളനത്തിൻ്റെ ഭാഗമായുള്ള പ്രതിനിധി സമ്മേളനം നടന്നു.

Nov 30, 2024 08:59 PM

ആർ.എസ്.എസിനോടും, മുസ്ലിം തീവ്രവാദ സംഘടനകളോടും ഒരേ നിലപാടാണ് സി പി എമ്മിന് എന്നുമുള്ളതെന്ന് സിപിഎം സംസ്ഥാന കമ്മിറ്റി അംഗം പനോളി വത്സൻ ; സി പി എം പാനൂർ ഏരിയാ സമ്മേളനത്തിൻ്റെ ഭാഗമായുള്ള പ്രതിനിധി സമ്മേളനം നടന്നു.

ആർ.എസ്.എസിനോടും, മുസ്ലിം തീവ്രവാദ സംഘടനകളോടും ഒരേ നിലപാടാണ് സി പി എമ്മിന് എന്നുമുള്ളതെന്ന് സിപിഎം സംസ്ഥാന കമ്മിറ്റി അംഗം പനോളി വത്സൻ...

Read More >>
ചമ്പാട് പുഞ്ചക്കരയിലെ കൊപ്പരക്കളത്തിൽ സജീവൻ (50) നിര്യാതനായി.

Nov 30, 2024 08:20 PM

ചമ്പാട് പുഞ്ചക്കരയിലെ കൊപ്പരക്കളത്തിൽ സജീവൻ (50) നിര്യാതനായി.

ചമ്പാട് പുഞ്ചക്കരയിലെ കൊപ്പരക്കളത്തിൽ...

Read More >>
കണ്ണൂരിൽ ജെസിബി ഉപയോഗിച്ച് മുറിച്ചുമാറ്റുന്നതിനിടെ  തെങ്ങ് വീണ് 10 വയസുകാരന് ദാരുണാന്ത്യം

Nov 30, 2024 06:19 PM

കണ്ണൂരിൽ ജെസിബി ഉപയോഗിച്ച് മുറിച്ചുമാറ്റുന്നതിനിടെ തെങ്ങ് വീണ് 10 വയസുകാരന് ദാരുണാന്ത്യം

കണ്ണൂരിൽ ജെസിബി ഉപയോഗിച്ച് മുറിച്ചുമാറ്റുന്നതിനിടെ തെങ്ങ് വീണ് 10 വയസുകാരന് ദാരുണാന്ത്യം...

Read More >>
കണ്ണൂർ മാക്കൂട്ടം ചുരത്തിൽ കണ്ടെയ്നര്‍ ലോറി നിയന്ത്രണം വിട്ട് മറിഞ്ഞ് ഒരാള്‍ മരിച്ചു ; 5 പേര്‍ക്ക് പരിക്ക്

Nov 30, 2024 05:43 PM

കണ്ണൂർ മാക്കൂട്ടം ചുരത്തിൽ കണ്ടെയ്നര്‍ ലോറി നിയന്ത്രണം വിട്ട് മറിഞ്ഞ് ഒരാള്‍ മരിച്ചു ; 5 പേര്‍ക്ക് പരിക്ക്

കണ്ണൂർ മാക്കൂട്ടം ചുരത്തിൽ കണ്ടെയ്നര്‍ ലോറി നിയന്ത്രണം വിട്ട് മറിഞ്ഞ് ഒരാള്‍ മരിച്ചു ; 5 പേര്‍ക്ക്...

Read More >>
Top Stories










News Roundup






Entertainment News