---
title: "സേവന മാതൃക ; വയനാട് ദുരന്തമുഖത്തെ സേവനം ബവിജേഷിനെ ആദരിച്ച് സെൻട്രൽ പുത്തൂർ എൽ.പി"
english_title: "service model; Central Puthur LP honors Bavijesh's service in Wayanad disaster"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/233538/service-model-central-puthur-lp-honors-bavijeshs-service-in-wayanad-disaster"
published_at: "2024-09-05T23:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66d9ed7dc34b3_Untitled-1_copy.jpg"
keywords: []
---

# സേവന മാതൃക ; വയനാട് ദുരന്തമുഖത്തെ സേവനം ബവിജേഷിനെ ആദരിച്ച് സെൻട്രൽ പുത്തൂർ എൽ.പി

> **Lead Summary:** **പുത്തൂർ : **അധ്യാപക ദിനാചരണ ഭാഗമായി വയനാട് ദുരന്തമുഖത്ത് സേവന മാതൃകയായ ബവിജേഷ് ആർ നെ ആദരിച്ചു .

## Article Content

**പുത്തൂർ : **അധ്യാപക ദിനാചരണ ഭാഗമായി വയനാട് ദുരന്തമുഖത്ത് സേവന മാതൃകയായ ബവിജേഷ് ആർ നെ ആദരിച്ചു .

സെൻട്രൽ പുത്തൂർ എൽ.പി. വിദ്യാലയത്തിൽ നടന്ന ചടങ്ങിൽ പ്രധാനാധ്യാപിക ടി.കെ അജിത ബവിജേഷിനെ പൊന്നാടയും, ആദരവ് ട്രോഫിയും കൈമാറി . പി .ടി.എ പ്രസിഡൻ്റ് ഗിജേഷ് കെ അധ്യക്ഷത വഹിച്ചു. കെ സുവീൺ,വി.പി റോഷിത്ത്, റൂബി .കെ, അഭിഷ എന്നിവർ സംസാരിച്ചു. വി.വി ഭവ്യ നന്ദി രേഖപ്പെടുത്തി.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/233538/service-model-central-puthur-lp-honors-bavijeshs-service-in-wayanad-disaster)