---
title: "കൂത്ത്പറമ്പിൽ സ്വകാര്യ ബസ് സ്കൂട്ടറിലിടിച്ച് സ്കൂട്ടർ യാത്രക്കാരന് ദാരുണാന്ത്യം."
english_title: "A scooter passenger met a tragic end after being hit by a private bus in Koothparam."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/232862/a-scooter-passenger-met-a-tragic-end-after-being-hit-by-a-private-bus-in-koothparam"
published_at: "2024-09-03T10:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66d69c4f12b12_Untitled-4_copy.jpg"
keywords: []
---

# കൂത്ത്പറമ്പിൽ സ്വകാര്യ ബസ് സ്കൂട്ടറിലിടിച്ച് സ്കൂട്ടർ യാത്രക്കാരന് ദാരുണാന്ത്യം.

> **Lead Summary:** ***കൂത്ത്പറമ്പ്: ***കൂത്ത്പറമ്പിൽ സ്വകാര്യ ബസ് സ്കൂട്ടറിലിടിച്ച് സ്കൂട്ടർ യാത്രക്കാരന് ദാരുണാന്ത്യം. കൂത്ത്പറമ്പ് മട്ടന്നൂർ റൂട്ടിൽ കണ്ടംകുന്ന് പെട്രോൾ പമ്പിന് മുന്നിലാണ് അപകടം ഉണ്ടായത്.

## Article Content

***കൂത്ത്പറമ്പ്: ***കൂത്ത്പറമ്പിൽ സ്വകാര്യ ബസ് സ്കൂട്ടറിലിടിച്ച് സ്കൂട്ടർ യാത്രക്കാരന് ദാരുണാന്ത്യം. കൂത്ത്പറമ്പ് മട്ടന്നൂർ റൂട്ടിൽ കണ്ടംകുന്ന് പെട്രോൾ പമ്പിന് മുന്നിലാണ് അപകടം ഉണ്ടായത്.

ആയിത്തറ സ്വദേശി മനോഹരൻ ആണ് മരിച്ചത്. പെട്രോൾ പമ്പിൽ നിന്നും മടങ്ങുകയായിരുന്ന മനോഹരൻ്റെ സ്കൂട്ടറിൽ ബസ് ഇടിക്കുകയായിരുന്നു. രാവിലെ 8.11ഓടെയായിരുന്നു അപകടം.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/232862/a-scooter-passenger-met-a-tragic-end-after-being-hit-by-a-private-bus-in-koothparam)