---
title: "കണ്ണങ്കോട് നരിപ്രകുന്നുമ്മൽ വീട്ട് മതിൽ ഇടിഞ്ഞു വീണു "
english_title: "The wall of the Nariprakunummal house in Kannankot collapsed"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/232757/the-wall-of-the-nariprakunummal-house-in-kannankot-collapsed"
published_at: "2024-09-02T19:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66d5c16cd5056_Untitled-1_copy.jpg"
keywords: []
---

# കണ്ണങ്കോട് നരിപ്രകുന്നുമ്മൽ വീട്ട് മതിൽ ഇടിഞ്ഞു വീണു 

> **Lead Summary:** ***പാനൂർ** : *കണ്ണങ്കോട് നരിപ്രകുന്നുമ്മൽ വീട്ട് മതിൽ ഇടിഞ്ഞു വീണു കുന്നോത്ത്പറമ്പ് ഗ്രാമപഞ്ചായത്തിലെ പന്ത്രണ്ടാം വാർഡിൽ നരിപ്ര കുന്നുമ്മൽ കാർത്യായനിയുടെ വീട്ടുമതിലാണ് സമീപവാസിയായ എൻ.പി ജിനീഷിൻ്റെ വീടിൻറെ ഭാഗത്തേക്ക് ഇടിഞ്ഞു വീണത്.

## Article Content

***പാനൂർ** : *കണ്ണങ്കോട് നരിപ്രകുന്നുമ്മൽ വീട്ട് മതിൽ ഇടിഞ്ഞു വീണു കുന്നോത്ത്പറമ്പ് ഗ്രാമപഞ്ചായത്തിലെ പന്ത്രണ്ടാം വാർഡിൽ നരിപ്ര കുന്നുമ്മൽ കാർത്യായനിയുടെ വീട്ടുമതിലാണ് സമീപവാസിയായ എൻ.പി ജിനീഷിൻ്റെ വീടിൻറെ ഭാഗത്തേക്ക് ഇടിഞ്ഞു വീണത്.

ജിനീഷിൻ്റെ വീടിനെ തൊട്ടടുത്ത് ഉയരത്തിലാണ് മതിലിടിഞ്ഞ വീട് സ്ഥിതി ചെയ്യുന്നത്. വാർഡ് മെമ്പർ ഫൈസൽ കണ്ണങ്കോട് സ്ഥലം സന്ദർശിച്ചു.. കുന്നത്തുപറമ്പ് ഗ്രാമപഞ്ചായത്തിലെ മുൻ പഞ്ചായത്ത് അംഗം കൂടിയാണ് ജിനീഷ് എൻ.പി

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/232757/the-wall-of-the-nariprakunummal-house-in-kannankot-collapsed)