---
title: "മാടായി ഐ.ടി.ഐയിൽ താത്‌കാലിക ഒഴിവുകൾ"
english_title: "Temporary Vacancies in Matai ITI"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/232279/temporary-vacancies-in-matai-iti"
published_at: "2024-08-31T13:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66d2d0be72931_Untitled-4_copy.jpg"
keywords: []
---

# മാടായി ഐ.ടി.ഐയിൽ താത്‌കാലിക ഒഴിവുകൾ

> **Lead Summary:** **കണ്ണൂർ: **കണ്ണൂർ മാടായി ഐ.ടി.ഐ. ബോയ്‌സ് ഹോസ്റ്റലിൽ കെയർടേക്കർ, നൈറ്റ് വാച്ച്‌മാൻ, ഫുൾടൈം സ്വീപ്പർ (ഓരോ ഒഴിവുകൾ) എന്നീ തസ്തികകളിൽ താത്കാലിക നിയമനം നടത്തുന്നതിന് പുരുഷൻമാരിൽനിന്ന് അപേക്ഷ ക്ഷണിച്ചു.

## Article Content

**കണ്ണൂർ: **കണ്ണൂർ മാടായി ഐ.ടി.ഐ. ബോയ്‌സ് ഹോസ്റ്റലിൽ കെയർടേക്കർ, നൈറ്റ് വാച്ച്‌മാൻ, ഫുൾടൈം സ്വീപ്പർ (ഓരോ ഒഴിവുകൾ) എന്നീ തസ്തികകളിൽ താത്കാലിക നിയമനം നടത്തുന്നതിന് പുരുഷൻമാരിൽനിന്ന് അപേക്ഷ ക്ഷണിച്ചു.

സ്വയം തയ്യാറാക്കിയ അപേക്ഷ, ബയോഡാറ്റയും യോഗ്യതാ സർട്ടിഫിക്കറ്റുകളുടെ പകർപ്പും സഹിതം സെപ്റ്റംബർ രണ്ടിന് വൈകീട്ട് അഞ്ചിന് മുൻപ് പട്ടികജാതി വികസനവകുപ്പ് ഐ.ടി.ഐയിൽ നേരിട്ട് സമർപ്പിക്കണം. ഫോൺ: 0497 2877300.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/232279/temporary-vacancies-in-matai-iti)