---
title: "പീഡനക്കേസിൽ ചൊക്ലി സ്വദേശിയെ  വെറുതേ വിട്ടു"
english_title: "A native of Chokli was acquitted in the molestation case"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/232240/a-native-of-chokli-was-acquitted-in-the-molestation-case"
published_at: "2024-08-31T10:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66d2a50ccda19_Untitled-1_copy.jpg"
keywords: []
---

# പീഡനക്കേസിൽ ചൊക്ലി സ്വദേശിയെ  വെറുതേ വിട്ടു

> **Lead Summary:** **ചൊക്ലി: **പീഡനക്കേസിൽ പ്രതിയെ മട്ടന്നൂർ പോക്സോ അതിവേഗ കോടതി വെറുതേവിട്ടു. ചൊക്ലി മേക്കുന്ന് സ്വദേശി നവീൻ കൃഷ്ണയെയാണ് പോക്സോ കോടതി ജഡ്ജി അനിറ്റ് ജോസഫ് കുറ്റക്കാരനല്ലെന്ന് കണ്ട് വെറുതേ വിട്ടത്.

## Article Content

**ചൊക്ലി: **പീഡനക്കേസിൽ പ്രതിയെ മട്ടന്നൂർ പോക്സോ അതിവേഗ കോടതി വെറുതേവിട്ടു. ചൊക്ലി മേക്കുന്ന് സ്വദേശി നവീൻ കൃഷ്ണയെയാണ് പോക്സോ കോടതി ജഡ്ജി അനിറ്റ് ജോസഫ് കുറ്റക്കാരനല്ലെന്ന് കണ്ട് വെറുതേ വിട്ടത്.

കഴിഞ്ഞ വർഷം ചൊക്ലി പോലീസാണ് കേസ് രജിസ്റ്റർ ചെയ്തത്. പ്രതിക്ക് വേണ്ടി പി.പി.പ്രനിൽ ഹാജരായി.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/232240/a-native-of-chokli-was-acquitted-in-the-molestation-case)