---
title: "വയനാടിന് കൈത്താങ്ങുമായി പാനൂർ ഹൈസ്ക്കൂളിലെ സ്പന്ദനം 89 ബാച്ച് "
english_title: "Spandanam 89 batch of Pannur High School helping Wayanad"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/231955/spandanam-89-batch-of-pannur-high-school-helping-wayanad"
published_at: "2024-08-29T13:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66d030868144a_Untitled-4_copy.jpg"
keywords: []
---

# വയനാടിന് കൈത്താങ്ങുമായി പാനൂർ ഹൈസ്ക്കൂളിലെ സ്പന്ദനം 89 ബാച്ച് 

> **Lead Summary:** **പാനൂർ: ** പാനൂർ ഹൈസ്കൂളിലെ 1989 എസ്എസ്എൽസി ബാച്ച് സ്പന്ദനം കൂട്ടായ്മ വയനാടിന് ഒരു കൈത്താങ്ങ് പദ്ധതിയുടെ ഭാഗമായി സ്വരൂപിച്ച ഫണ്ട് പാനൂർ വില്ലേജ് ഓഫീസർ കെ. ബാബുവിന് കൈമാറി.

## Article Content

**പാനൂർ: ** പാനൂർ ഹൈസ്കൂളിലെ 1989 എസ്എസ്എൽസി ബാച്ച് സ്പന്ദനം കൂട്ടായ്മ വയനാടിന് ഒരു കൈത്താങ്ങ് പദ്ധതിയുടെ ഭാഗമായി സ്വരൂപിച്ച ഫണ്ട് പാനൂർ വില്ലേജ് ഓഫീസർ കെ. ബാബുവിന് കൈമാറി.

ബാലസാഹിത്യകാരൻ രാജു കാട്ടുപുനം,വി.എൻ രൂപേഷ്, കെ എം റീഹ, ഗിരിജ ഷാജി, കെ.പി.ഗിരീഷ്, പി.എം.ശ്രീജ, സൗമ്യേന്ദ്രൻ കണ്ണംവെള്ളി, മാലതി എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/231955/spandanam-89-batch-of-pannur-high-school-helping-wayanad)