---
title: "ക്യാൻസർ ബോധവൽകരണം; ആ​ഗസ്റ്റ് 30 വെള്ളിയാഴ്ച്ച ഗർഭാശയമുഖ ക്യാൻസർ ക്യാമ്പ് വടകര പാർകോയിൽ"
english_title: "cancer awareness;Cervical Cancer Camp Vadakara Park on Friday 30th August"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/231937/cancer-awarenesscervical-cancer-camp-vadakara-park-on-friday-30th-august"
published_at: "2024-08-29T12:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66d022f659bf1_Untitled-2_copy.jpg"
keywords: []
---

# ക്യാൻസർ ബോധവൽകരണം; ആ​ഗസ്റ്റ് 30 വെള്ളിയാഴ്ച്ച ഗർഭാശയമുഖ ക്യാൻസർ ക്യാമ്പ് വടകര പാർകോയിൽ

> **Lead Summary:** **വടകര: ** പാർകോയിൽ ക്യാൻസർ ബോധവൽകരണത്തിന്റെ ഭാ​ഗമായി ആ​ഗസ്റ്റ് 30 വെള്ളിയാഴ്ച്ച സെർവിക്കൽ ക്യാൻസർ ക്യാമ്പ് സംഘടിപ്പിക്കുന്നു.

## Article Content

**വടകര: ** പാർകോയിൽ ക്യാൻസർ ബോധവൽകരണത്തിന്റെ ഭാ​ഗമായി ആ​ഗസ്റ്റ് 30 വെള്ളിയാഴ്ച്ച സെർവിക്കൽ ക്യാൻസർ ക്യാമ്പ് സംഘടിപ്പിക്കുന്നു.

3000 രൂപ വിലയുള്ള HPV (HUMAN PAPILLOMA VIRUS), LBC (LIQUID BASED CYTOLOGY) രോ​ഗനിർണ്ണയ ടെസ്റ്റുകൾ 1950 രൂപയ്ക്ക് ക്യാമ്പിൽ ലഭ്യമാണ്. ഇളവുകൾ ആദ്യം ബുക്ക് ചെയ്യുന്ന 50 പേർക്ക്.

100 ശതമാനം പ്രതിരോധിക്കാൻ സാധിക്കുന്നതാണ് സെർവിക്കൽ ക്യാൻസർ. ഇന്ത്യയിൽ ​ഗർഭാശയമുഖ ക്യാൻസറിന്റെ തോത് വർദ്ധിച്ചു വരുന്നതിനാൽ 35 വയസ്സിന് ശേഷമുള്ള സ്ത്രീകൾ 5 വർഷത്തിലൊരിക്കൽ നിർബന്ധമായും സ്ക്രീനിം​ഗ് നടത്തേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്കും ബുക്കിം​ഗിനും: 0496 351 9999, 0496 251 9999.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/231937/cancer-awarenesscervical-cancer-camp-vadakara-park-on-friday-30th-august)