---
title: "ചമ്പാട് കുറിച്ചിക്കരയിൽ നിയന്ത്രണം വിട്ട കാർ ഇലക്ട്രിക് പോസ്റ്റ് തകർത്തു ; അപകടമൊഴിവായത് തലനാരിഴക്ക്"
english_title: "A car that went out of control broke an electric post at Champat Kurhikikara;The accident occurred head-on"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/231548/a-car-that-went-out-of-control-broke-an-electric-post-at-champat-kurhikikarathe-accident-occurred-head-on"
published_at: "2024-08-27T19:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66cdd62400e40_Untitled-1_copy.jpg"
keywords: []
---

# ചമ്പാട് കുറിച്ചിക്കരയിൽ നിയന്ത്രണം വിട്ട കാർ ഇലക്ട്രിക് പോസ്റ്റ് തകർത്തു ; അപകടമൊഴിവായത് തലനാരിഴക്ക്

> **Lead Summary:** **ചമ്പാട്: **ചമ്പാട് കുറിച്ചിക്കരയിൽ നിയന്ത്രണം വിട്ട കാർ ഇലക്ട്രിക് പോസ്റ്റ് തകർത്തു , അപകടമൊഴിവായത് തലനാരിഴക്ക്

## Article Content

**ചമ്പാട്: **ചമ്പാട് കുറിച്ചിക്കരയിൽ നിയന്ത്രണം വിട്ട കാർ ഇലക്ട്രിക് പോസ്റ്റ് തകർത്തു , അപകടമൊഴിവായത് തലനാരിഴക്ക്

തലശേരിയിൽ നിന്നും പാനൂരേക്ക് വരികയായിരുന്ന KL 58 S 8833 ഹോണ്ട സിറ്റി കാറാണ് അപകടത്തിൽ പെട്ടത്. പാനൂർ സ്വദേശി ട്വിങ്കിൾ റസാഖിൻ്റെ ഉടമസ്ഥതയിലുള്ളതാണ് കാർ.

ഇടിയുടെ ആഘാതത്തിൽ പോസ്റ്റ് മുറിഞ്ഞു വീണു. ഉടൻ വെദ്യുതി ബന്ധം വിഛേദിച്ചതിനാൽ വൻ അപകടമൊഴിവായി. തലശേരി - പാനൂർ റൂട്ടിൽ നിരവധി വാഹനങ്ങൾ ഇടതടവില്ലാതെ കടന്നു പോകുന്ന വഴി കൂടിയാണിത്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/231548/a-car-that-went-out-of-control-broke-an-electric-post-at-champat-kurhikikarathe-accident-occurred-head-on)