---
title: "വയനാട് പുനരധിവാസം ; പി.ആർ. ലൈബ്രറി തുക  കൈമാറി"
english_title: "Wayanad Rehabilitation; PR Transferred the library amount"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/231468/wayanad-rehabilitation-pr-transferred-the-library-amount"
published_at: "2024-08-27T13:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66cd88b3c6aa5_Untitled-5_copy.jpg"
keywords: []
---

# വയനാട് പുനരധിവാസം ; പി.ആർ. ലൈബ്രറി തുക  കൈമാറി

> **Lead Summary:** **പാനൂർ: ** കേരള ലൈബ്രറി കൗൺസിൽ വയനാട്ടിലെ പുനരധിവാസത്തിനു വേണ്ടി 12 വീടുകൾ നിർമിച്ചുനൽകുന്നതിനായുള്ള ഫണ്ടിലേക്ക് പാനൂർ പി. ആർ. ലൈബ്രറി നൽകുന്ന തുക ജില്ലാ ലൈബ്രറി കൗൺസിൽ അംഗം കെ. കുമാരന് പി. ആർ. ലൈബ്രറി പ്രസിഡന്റ്‌ കെ. പി. മോഹനൻ എം.എൽ.എ. കൈമാറി.

## Article Content

**പാനൂർ: ** കേരള ലൈബ്രറി കൗൺസിൽ വയനാട്ടിലെ പുനരധിവാസത്തിനു വേണ്ടി 12 വീടുകൾ നിർമിച്ചുനൽകുന്നതിനായുള്ള ഫണ്ടിലേക്ക് പാനൂർ പി. ആർ. ലൈബ്രറി നൽകുന്ന തുക ജില്ലാ ലൈബ്രറി കൗൺസിൽ അംഗം കെ. കുമാരന് പി. ആർ. ലൈബ്രറി പ്രസിഡന്റ്‌ കെ. പി. മോഹനൻ എം.എൽ.എ. കൈമാറി.

താലൂക്ക് കൗൺസിൽ അംഗം കെ.പ്രദീപൻ, ലൈബ്രറിയൻ എൻ.പി. ദീപ്ന, കെ.എം. പ്രകാശൻ, എ.സി. സുരേഷ് ബാബു, സി.കെ. പ്രേമരാജൻ എന്നിവർ സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/231468/wayanad-rehabilitation-pr-transferred-the-library-amount)