---
title: "പാനൂരിൽ അടുത്ത മാസം 7ന് വിവാഹം നടക്കേണ്ടിയിരുന്ന  പ്രതിശ്രുത വധു പനി ബാധിച്ച് മരിച്ചു"
english_title: "The fiancee, who was to be married on the 7th of next month, died of fever in Panur"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/231451/the-fiancee-who-was-to-be-married-on-the-7th-of-next-month-died-of-fever-in-panur"
published_at: "2024-08-27T12:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66cd7c101b5a0_Untitled-3_copy.jpg"
keywords: []
---

# പാനൂരിൽ അടുത്ത മാസം 7ന് വിവാഹം നടക്കേണ്ടിയിരുന്ന  പ്രതിശ്രുത വധു പനി ബാധിച്ച് മരിച്ചു

> **Lead Summary:** **പാനൂർ : **പാനൂരിൽ അടുത്ത മാസം 7ന് വിവാഹം നടക്കേണ്ടിയിരുന്ന പ്രതിശ്രുത വധു പനി ബാധിച്ച് മരിച്ചു

## Article Content

**പാനൂർ : **പാനൂരിൽ അടുത്ത മാസം 7ന് വിവാഹം നടക്കേണ്ടിയിരുന്ന പ്രതിശ്രുത വധു പനി ബാധിച്ച് മരിച്ചു

** **പാനൂരിനടുത്ത് മാക്കൂൽ പീടികയിലെ അത്തലാം കണ്ടിയിൽ വിസ്മയ (26) ആണ് ചികിത്സയിലിരിക്കേ മരിച്ചത്.

സെപ്റ്റംബർ ഏഴിനായിരുന്നു വിവാഹം നടക്കേണ്ടിയിരുന്നത്. പരേതനായ രവീന്ദ്രൻ്റെയും, അത്തലാകണ്ടിയിൽ സനിലയുടെയും മകളാണ്. വിവർണ, വിഘ്ന എന്നിവർ സഹോദരിമാരാണ്. സംസ്കാരം വീട്ടുവളപ്പിൽ 5 മണിക്ക്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/231451/the-fiancee-who-was-to-be-married-on-the-7th-of-next-month-died-of-fever-in-panur)