---
title: "ഭാര്യയുടെ ആദ്യ ബന്ധത്തിലെ രണ്ട് പെൺകുട്ടികളെ വെട്ടിക്കൊന്ന സംഭവം; രണ്ടാനച്ഛൻ അറസ്റ്റിൽ"
english_title: "The murder of two girls from his wife's first relationship;The stepfather was arrested"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/231417/the-murder-of-two-girls-from-his-wifes-first-relationshipthe-stepfather-was-arrested"
published_at: "2024-08-27T11:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66cd656448949_66cd4fe14d4ad_crime.jpg"
keywords: []
---

# ഭാര്യയുടെ ആദ്യ ബന്ധത്തിലെ രണ്ട് പെൺകുട്ടികളെ വെട്ടിക്കൊന്ന സംഭവം; രണ്ടാനച്ഛൻ അറസ്റ്റിൽ

> **Lead Summary:** ** ** ദാസറഹള്ളിയിൽ പ്രായപൂർത്തിയാകാത്ത 2 പെൺകുട്ടികളെ കൊന്ന രണ്ടാനച്ഛനെ പൊലീസ് അറസ്റ്റ് ചെയ്തു. മോഹനാണ് പിടിയിലായത്.

## Article Content

** ** ദാസറഹള്ളിയിൽ പ്രായപൂർത്തിയാകാത്ത 2 പെൺകുട്ടികളെ കൊന്ന രണ്ടാനച്ഛനെ പൊലീസ് അറസ്റ്റ് ചെയ്തു. മോഹനാണ് പിടിയിലായത്.

ജന്മനാടായ ഉത്തരാഖണ്ഡിലേക്കു കടക്കാൻ ശ്രമിക്കുന്നതിനിടെ യശ്വന്ത്‌പുര റെയിൽവേ സ്റ്റേഷനിൽ നിന്നും പൊലീസ് ഇയാളെ പിടികൂടുകയായിരുന്നു.

ഭാര്യ അനിതയുടെ ആദ്യ ബന്ധത്തിലെ മക്കളായ സുഷമ(16), സോണി(14) എന്നിവരെയാണ് മോഹൻ വെട്ടി കൊലപ്പെടുത്തിയത്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/231417/the-murder-of-two-girls-from-his-wifes-first-relationshipthe-stepfather-was-arrested)