---
title: "നാദാപുരത്ത്   യുവതിക്ക് വെട്ടേറ്റു"
english_title: "A woman was hacked in Thanakottoor, Nadapuram"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/231407/a-woman-was-hacked-in-thanakottoor-nadapuram"
published_at: "2024-08-27T10:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66cd5b144402b_66ccba19ee522_vett.jpg"
keywords: []
---

# നാദാപുരത്ത്   യുവതിക്ക് വെട്ടേറ്റു

> **Lead Summary:** ** നാദാപുരം: **നാദാപുരത്തിനടുത്ത് ചെക്യാട് പഞ്ചായത്തിലെ താനക്കോട്ടൂരിൽ യുവതിക്ക് വെട്ടേറ്റു. വെട്ടിയത് ഭർത്താവാണെന്ന് സൂചന.

## Article Content

** നാദാപുരം: **നാദാപുരത്തിനടുത്ത് ചെക്യാട് പഞ്ചായത്തിലെ താനക്കോട്ടൂരിൽ യുവതിക്ക് വെട്ടേറ്റു. വെട്ടിയത് ഭർത്താവാണെന്ന് സൂചന.

യുവതിയെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. താനക്കോട്ടൂരിലെ മാവുള്ളതിൽ നസീറയ്ക്കാണ് വെട്ടേറ്റത്. ഭർത്താവ് ഹാരിസ് ആണ് ആക്രമിച്ചതെന്നാണ് സൂചന . ഇന്നലെ  രാത്രി പത്തുമണിയോടെയായിരുന്നു സംഭവം.

പാറക്കടവ് കെയർ ആന്റ് ക്യൂർ ആശുപത്രയിൽ എത്തിച്ച യുവതിയെ പിന്നീട് നാദാപുരം ഗവൺമെന്റ് താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടുപോയി. കുടുംബ വഴക്കാണ് അക്രമത്തിന് കാരണമെന്ന് സൂചന.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/231407/a-woman-was-hacked-in-thanakottoor-nadapuram)