---
title: "പാനൂർ മേഖലയിൽ ഭീതി വിതച്ച് ഭ്രാന്തൻ നായ ; 4 പേർക്ക് കടിയേറ്റു"
english_title: "Mad dog spreading terror in Panur region;4 people were bitten"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/231347/mad-dog-spreading-terror-in-panur-region4-people-were-bitten"
published_at: "2024-08-26T22:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66ccb2b1d14f2_Untitled-4_copy.jpg"
keywords: []
---

# പാനൂർ മേഖലയിൽ ഭീതി വിതച്ച് ഭ്രാന്തൻ നായ ; 4 പേർക്ക് കടിയേറ്റു

> **Lead Summary:** **പാനൂർ:** പാനൂരിനടുത്ത് പുത്തൂരാണ് ഭ്രാന്തൻ നായ ഭീതി വിതച്ചത്. നാലുപേർക്ക് കടിയേറ്റു. കണ്ണങ്കോട് പള്ളിക്കൽ മഹമ്മൂദ്, വലിയകണ്ടി കുഞ്ഞിരാമൻ, എടത്തിൽ പത്മാമതി എന്നിവരടക്കം 4 പേർക്കാണ് നായയുടെ കടിയേറ്റത്.

## Article Content

**പാനൂർ:** പാനൂരിനടുത്ത് പുത്തൂരാണ് ഭ്രാന്തൻ നായ ഭീതി വിതച്ചത്. നാലുപേർക്ക് കടിയേറ്റു. കണ്ണങ്കോട് പള്ളിക്കൽ മഹമ്മൂദ്, വലിയകണ്ടി കുഞ്ഞിരാമൻ, എടത്തിൽ പത്മാമതി എന്നിവരടക്കം 4 പേർക്കാണ് നായയുടെ കടിയേറ്റത്.

മുഹമ്മദിൻ്റെ കാൽമുട്ടിന് കടിയേറ്റപ്പോൾ, കുഞ്ഞിരാമൻ്റെ തോളെല്ലിനാണ് കടിയേറ്റത്. രാവിലെയും, വൈകീട്ടുമാണ് നായയുടെ അക്രമമുണ്ടായത്. പരിക്കേറ്റവർ തലശേരി ഗവ. ആശുപത്രിയിൽ ചികിത്സ തേടി.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/231347/mad-dog-spreading-terror-in-panur-region4-people-were-bitten)