---
title: "മനുഷ്യാവകാശ പ്രവർത്തകനായ പാനൂർ സ്വദേശി  തലശേരിയിൽ ട്രെയിൻ തട്ടി മരിച്ച നിലയിൽ"
english_title: "A human rights activist from Panur was killed by a train in Thalassery"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/231341/a-human-rights-activist-from-panur-was-killed-by-a-train-in-thalassery"
published_at: "2024-08-26T21:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66ccab63e3d2c_Untitled-3_copy.jpg"
keywords: []
---

# മനുഷ്യാവകാശ പ്രവർത്തകനായ പാനൂർ സ്വദേശി  തലശേരിയിൽ ട്രെയിൻ തട്ടി മരിച്ച നിലയിൽ

> **Lead Summary:** **പാനൂർ : **മനുഷ്യാവകാശ പ്രവർത്തകനായ പാനൂർ സ്വദേശി തലശേരിയിൽ ട്രെയിൻ തട്ടി മരിച്ച നിലയിൽ** **

## Article Content

**പാനൂർ : **മനുഷ്യാവകാശ പ്രവർത്തകനായ പാനൂർ സ്വദേശി തലശേരിയിൽ ട്രെയിൻ തട്ടി മരിച്ച നിലയിൽ** **

പാനൂരിലെ മനുഷ്യാവകാശ പ്രവർത്തകനും സാഹിത്യകാരനും കർഷക നേതാവും ആയിരുന്ന കൈവേലിക്കൽ ഗോവിന്ദൻ എടച്ചോളിയാണ് ( 65) ട്രെയിൻ തട്ടി മരണപ്പെട്ടത്.

തലശ്ശേരി റെയിൽവേ സ്റ്റേഷനിൽ വൈകീട്ടാണ് സംഭവം. ഉടൻതന്നെ പരിയാരം മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ ആയില്ല

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/231341/a-human-rights-activist-from-panur-was-killed-by-a-train-in-thalassery)