---
title: "കണ്ണൂരിൽ ട്രെയിനിൽ കയറാൻ ശ്രമിക്കവേ യാത്രക്കാരൻ വീണുമരിച്ചു"
english_title: "A passenger fell to his death while trying to board a train in Kannur"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/230921/a-passenger-fell-to-his-death-while-trying-to-board-a-train-in-kannur"
published_at: "2024-08-25T07:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66ca8c13b6443_66ca10e888674_kannur.jpg"
keywords: []
---

# കണ്ണൂരിൽ ട്രെയിനിൽ കയറാൻ ശ്രമിക്കവേ യാത്രക്കാരൻ വീണുമരിച്ചു

> **Lead Summary:** **കണ്ണൂർ: **കണ്ണൂരിൽ ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ ചാടിക്കയറാൻ ശ്രമിക്കവേ യാത്രക്കാരൻ വീണുമരിച്ചു. കോഴിക്കോട് കൊയിലാണ്ടി സ്വദേശി നവീനാണ് മരിച്ചത്.

## Article Content

**കണ്ണൂർ: **കണ്ണൂരിൽ ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ ചാടിക്കയറാൻ ശ്രമിക്കവേ യാത്രക്കാരൻ വീണുമരിച്ചു. കോഴിക്കോട് കൊയിലാണ്ടി സ്വദേശി നവീനാണ് മരിച്ചത്.

കണ്ണൂർ കണ്ണപുരം റെയിൽവേ സ്റ്റേഷനിലാണ് അപകടം. ഗാന്ധിധാം തിരുവനന്തപുരം എക്സ്പ്രസിലേക്ക് ചാടിക്കയറാൻ ശ്രമിച്ചതായിരുന്നു നവീൻ. അതിനിടെ താഴേക്ക് വീണ് ട്രെയിനിനും പ്ലാറ്റ്ഫോമിനും ഇടയിൽ പെട്ടുപോകുകയായിരുന്നു

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/230921/a-passenger-fell-to-his-death-while-trying-to-board-a-train-in-kannur)