---
title: "വടകരയിൽ നാലാം ക്ലാസ് വിദ്യാർത്ഥിയെ ലൈംഗികമായി പീഡനത്തിനിരയാക്കി; ബിജെപി പ്രദേശിക നേതാവ് റിമാന്റിൽ"
english_title: "Class 4 student sexually assaulted in Vadakara;BJP regional leader remanded"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/230752/class-4-student-sexually-assaulted-in-vadakarabjp-regional-leader-remanded"
published_at: "2024-08-24T11:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66c97d475be5f_c0f9b904-adc7-4c69-a2c4-edb9d0362a3e.jpg"
keywords: []
---

# വടകരയിൽ നാലാം ക്ലാസ് വിദ്യാർത്ഥിയെ ലൈംഗികമായി പീഡനത്തിനിരയാക്കി; ബിജെപി പ്രദേശിക നേതാവ് റിമാന്റിൽ

> **Lead Summary:** ***വടകര: ***വടകരയിൽ നാലാം ക്ലാസ് വിദ്യാർത്ഥിയെ ലൈംഗികമായി പീഡനത്തിനിരയാക്കിയ കേസിൽ ബിജെപി പ്രദേശിക നേതാവ് റിമാന്റിൽ.

## Article Content

***വടകര: ***വടകരയിൽ നാലാം ക്ലാസ് വിദ്യാർത്ഥിയെ ലൈംഗികമായി പീഡനത്തിനിരയാക്കിയ കേസിൽ ബിജെപി പ്രദേശിക നേതാവ് റിമാന്റിൽ.

പുതുപ്പണം കാദിയാർ വയലിൽ കെ.വി ജയകൃഷ്ണ‌നെയാണ് വടകര കോടതി റിമാൻഡ് ചെയ്ത‌ത്. കുട്ടിയുടെ രക്ഷിതാക്കളുടെ പരാതിയിൽ വെള്ളിയാഴ്‌ച രാവിലെ വടകര പോലീസ് ജയകൃഷ്‌ണന്റെ വീട്ടിലെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു.

കുട്ടിയുടെയും മാതാപിതാക്കളുടെയും മൊഴി രേഖപ്പെടുത്തിയ ശേഷമായിരുന്നു അറസ്റ്റ്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/230752/class-4-student-sexually-assaulted-in-vadakarabjp-regional-leader-remanded)