---
title: "വിഷ്ണുമംഗലം പുഴയിൽ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി; മരിച്ചത് വളയം സ്വദേശി  ജൂവലറി  ഉടമ"
english_title: "Body of missing youth found in Vishnumangalam river;The deceased was a jewelery owner from Valayam"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/230709/body-of-missing-youth-found-in-vishnumangalam-riverthe-deceased-was-a-jewelery-owner-from-valayam"
published_at: "2024-08-24T09:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66c9617212c1a_download_(7).jpg"
keywords: []
---

# വിഷ്ണുമംഗലം പുഴയിൽ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി; മരിച്ചത് വളയം സ്വദേശി  ജൂവലറി  ഉടമ

> **Lead Summary:** ***കോഴിക്കോട് : ***നാദാപുരം വിഷ്ണുമംഗലത്ത് പുഴയിൽ വീണ് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി.

## Article Content

***കോഴിക്കോട് : ***നാദാപുരം വിഷ്ണുമംഗലത്ത് പുഴയിൽ വീണ് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി.

വളയത്ത ജൂവലറി ഉടമയായ റോഷിബിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. പുഴയിൽ ഇന്നലെ രാത്രി പത്തരയോടെ വിഷ്ണുമംഗലം പാലത്തിന് മുകളിൽ നിന്ന് യുവാവ് ചാടുന്നതായി ഇതുവഴി പോയ കാർ യാത്രക്കാർ പറഞ്ഞതിനെ തുടർന്നായിരന്നു തിരച്ചിൽ തുടങ്ങിയത്.

പാലത്തിന് സമീപത്തെ റോഡിൽ നിന്നാണ് വളയം സ്വദേശിയുടെ കാറും മൊബൈൽ ഫോണും കണ്ടെത്തിയിരുന്നു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/230709/body-of-missing-youth-found-in-vishnumangalam-riverthe-deceased-was-a-jewelery-owner-from-valayam)