---
title: "ശ്രീ ചോക്കിലോട്ട് മൊയിലോം ശിവ ക്ഷേത്ര ധ്വജപ്രതിഷ്ഠ ; സ്വാഗത സംഘം യോഗം ചേർന്നു"
english_title: "Sri Chokilot Moilom Shiva Temple Dhwaja Pratishtha ;The welcome group met"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/230475/sri-chokilot-moilom-shiva-temple-dhwaja-pratishtha-the-welcome-group-met"
published_at: "2024-08-23T12:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66c82e100fe6d_Untitled-2_copy.jpg"
keywords: []
---

# ശ്രീ ചോക്കിലോട്ട് മൊയിലോം ശിവ ക്ഷേത്ര ധ്വജപ്രതിഷ്ഠ ; സ്വാഗത സംഘം യോഗം ചേർന്നു

> **Lead Summary:** **പാനൂർ **ശ്രീ ചോക്കിലോട്ട് മൊയിലോം ശിവക്ഷേത്ര ധ്വജപ്രതിഷ്ഠ - നവീകരണകലശത്തിന്റെ മുന്നോടിയായി ക്ഷേത്രത്തിൽ സ്വാഗതസംഘ യോഗം നടന്നു.

## Article Content

**പാനൂർ **ശ്രീ ചോക്കിലോട്ട് മൊയിലോം ശിവക്ഷേത്ര ധ്വജപ്രതിഷ്ഠ - നവീകരണകലശത്തിന്റെ മുന്നോടിയായി ക്ഷേത്രത്തിൽ സ്വാഗതസംഘ യോഗം നടന്നു.

ശബരിമല മുൻ മേൽശാന്തി ബ്രഹ്മശ്രീ കൊട്ടാരം ജയരാമൻ നമ്പൂതിരി യോഗം ഉദ്ഘാടനം ചെയ്ത് കലശ പ്രാധാന്യത്തെ പറ്റി വിശദീകരിച്ച് സംസാരിച്ചു.

യോഗത്തിൽ കലശാഘോഷ കമ്മിറ്റി പ്രസിഡന്റ് സാമ്യേന്ദ്രൻ കണ്ണംവെള്ളി, ജനറൽ സെക്രട്ടറി ടി രാജശേഖരൻ, പ്രമോദ് കുമാർ കെ പി, വിനോദ് കുമാർ എം കെ, രാജീവ്‌ ശ്രീപദം, കെ പി മുകുന്ദൻ, രാജൻ കെ, ശാന്ത മുകുന്ദൻ, അജിതബാലകൃഷ്ണൻ എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/230475/sri-chokilot-moilom-shiva-temple-dhwaja-pratishtha-the-welcome-group-met)