---
title: "ചമ്പാട് യു.പി നഗറിലെ ശ്രീനാരായണ ആദർശ വേദിയുടെ നേതൃത്വത്തിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് തുക കൈമാറി"
english_title: "Under the leadership of Sree Narayana Adarsh ​​Vedi, Champat UP Nagar, the amount was handed over to the Chief Minister's Relief Fund."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/230250/under-the-leadership-of-sree-narayana-adarsh-vedi-champat-up-nagar-the-amount-was-handed-over-to-the-chief-ministers-relief-fund"
published_at: "2024-08-22T14:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66c6f8c6e6ab6_Untitled-6_copy.jpg"
keywords: []
---

# ചമ്പാട് യു.പി നഗറിലെ ശ്രീനാരായണ ആദർശ വേദിയുടെ നേതൃത്വത്തിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് തുക കൈമാറി

> **Lead Summary:** **ചമ്പാട്: ** ചമ്പാട് യു.പി നഗറിലെ ശ്രീനാരായണ ആദർശ വേദിയുടെ നേതൃത്വത്തിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് തുക കൈമാറി.

## Article Content

**ചമ്പാട്: ** ചമ്പാട് യു.പി നഗറിലെ ശ്രീനാരായണ ആദർശ വേദിയുടെ നേതൃത്വത്തിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് തുക കൈമാറി.

പാനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എ.ശൈലജ ആദർശ വേദി പ്രസിഡണ്ട് പ്രേമാനന്ദ് ചമ്പാട്, സെക്രട്ടറി നിജീഷ് ചമ്പാട് എന്നിവരിൽ നിന്നും തുക ഏറ്റുവാങ്ങി. ഭാരവാഹികളായ ബിനുരാജ്, പി.പി രജിത്ത് എന്നിവരും സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/230250/under-the-leadership-of-sree-narayana-adarsh-vedi-champat-up-nagar-the-amount-was-handed-over-to-the-chief-ministers-relief-fund)