---
title: "ഐആർപിസിക്ക് സഹായഹസ്തവുമായി പന്ന്യന്നൂരെ മനോഹരൻ മാസ്റ്റർ ; ഒരു ലക്ഷം രൂപ സാന്ത്വന പ്രവർത്തനത്തിന് കൈമാറി"
english_title: "Pannyannure Manoharan Master with a helping hand to IRPC;1 lakh has been handed over for relief work"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/230223/pannyannure-manoharan-master-with-a-helping-hand-to-irpc1-lakh-has-been-handed-over-for-relief-work"
published_at: "2024-08-22T12:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66c6e7388ce0a_Untitled-5_copy.jpg"
keywords: []
---

# ഐആർപിസിക്ക് സഹായഹസ്തവുമായി പന്ന്യന്നൂരെ മനോഹരൻ മാസ്റ്റർ ; ഒരു ലക്ഷം രൂപ സാന്ത്വന പ്രവർത്തനത്തിന് കൈമാറി

> **Lead Summary:** പന്ന്യന്നൂർ: പന്ന്യന്നൂരിലെ വടക്കേ ചാത്താടിയിൽ വി.സി മനോഹരൻ മാസ്റ്റർ തന്റെ അമ്മയായ സി.എച്ച്. അമ്മാളു അമ്മയുടെ സ്‌മരണാർത്ഥം ഐ.ആർ.പി.സി പന്ന്യന്നൂർ ഗ്രൂപ്പിന് ഒരു ലക്ഷം രൂപ സാന്ത്വന പ്രവർത്തനത്തിന് നൽകി. സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറിയേറ്റ് അംഗം സ.പി.ഹരിന്ദ്രൻ ഏറ്റു വാങ്ങി.

## Article Content

പന്ന്യന്നൂർ: പന്ന്യന്നൂരിലെ വടക്കേ ചാത്താടിയിൽ വി.സി മനോഹരൻ മാസ്റ്റർ തന്റെ അമ്മയായ സി.എച്ച്. അമ്മാളു അമ്മയുടെ സ്‌മരണാർത്ഥം ഐ.ആർ.പി.സി പന്ന്യന്നൂർ ഗ്രൂപ്പിന് ഒരു ലക്ഷം രൂപ സാന്ത്വന പ്രവർത്തനത്തിന് നൽകി. സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറിയേറ്റ് അംഗം സ.പി.ഹരിന്ദ്രൻ ഏറ്റു വാങ്ങി.

ഐ ആർ പി സി പാനൂർ സോണൽ വൈസ് ചെയർപേഴ്സൻ എ.ഷൈലജ, ഏരിയകമ്മിറ്റിഅംഗം കെ.കെ.രാജീവൻ, എൻ.പി.രാജൻ,കെ.കെ. മനോഹരൻ, എം. രമേഷ് ബാബു, പി.പി.സുരന്ദ്രൻ, സോമനാഥൻ, പി.ശശി എന്നിവരും സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/230223/pannyannure-manoharan-master-with-a-helping-hand-to-irpc1-lakh-has-been-handed-over-for-relief-work)