---
title: "വയനാടിന് കൈത്താങ്ങാവാൻ പള്ളൂർ ശ്രീനാരായണ ഹൈസ്കൂൾ വിദ്യാർഥികളും, അധ്യാപകരും."
english_title: "Students and teachers of Pallur Srinarayana High School to help Wayanad."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/230170/students-and-teachers-of-pallur-srinarayana-high-school-to-help-wayanad"
published_at: "2024-08-22T10:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66c6c486519dd_Untitled-1_copy.jpg"
keywords: []
---

# വയനാടിന് കൈത്താങ്ങാവാൻ പള്ളൂർ ശ്രീനാരായണ ഹൈസ്കൂൾ വിദ്യാർഥികളും, അധ്യാപകരും.

> **Lead Summary:** **പള്ളൂർ:** വയനാടിലെ ദുരിതബാധിതർക്ക് സഹായമാകാൻ പള്ളൂർ ശ്രീനാരായണ ഹൈസ്കൂൾ വിദ്യാർഥികളും മാനേജ്മെൻ്റും ചേർന്ന് കേരളമുഖ്യ മന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് തുക നൽകി.

## Article Content

**പള്ളൂർ:** വയനാടിലെ ദുരിതബാധിതർക്ക് സഹായമാകാൻ പള്ളൂർ ശ്രീനാരായണ ഹൈസ്കൂൾ വിദ്യാർഥികളും മാനേജ്മെൻ്റും ചേർന്ന് കേരളമുഖ്യ മന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് തുക നൽകി.

സമാഹരിച്ച തുക പ്രധാനധ്യാപകൻ തിലകൻ കെ.സാന്ദ്രം, സ്കൂൾ മാനേജർ, വിദ്യാർഥികൾ, അധ്യാപകർ എന്നിവർ ചേർന്ന് തലശ്ശേരി സബ് കലക്ടർ സന്ദീപ് കുമാറിന് കൈമാറി.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/230170/students-and-teachers-of-pallur-srinarayana-high-school-to-help-wayanad)