---
title: "മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സഹായ ഹസ്തവുമായി ചമ്പാട്ടെ കഫേശ്രീ ജനകീയ ഹോട്ടലും."
english_title: "Champate Cafeshri Janakeeya Hotel also lends a helping hand to the Chief Minister's Relief Fund."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/230049/champate-cafeshri-janakeeya-hotel-also-lends-a-helping-hand-to-the-chief-ministers-relief-fund"
published_at: "2024-08-21T19:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66c5ecede32f4_Untitled-2_copy.jpg"
keywords: []
---

# മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സഹായ ഹസ്തവുമായി ചമ്പാട്ടെ കഫേശ്രീ ജനകീയ ഹോട്ടലും.

> **Lead Summary:** **ചമ്പാട് : **ഓണാഘോഷത്തിനായി നീക്കിവച്ച പണമാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറിയത്.

## Article Content

**ചമ്പാട് : **ഓണാഘോഷത്തിനായി നീക്കിവച്ച പണമാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറിയത്.

പന്ന്യന്നൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി.കെ അശോകന് കഫേശ്രീ സെക്രട്ടറി പി.പി രജിത്തും, മറ്റ് സംരംഭകരും ചേർന്ന് തുക കൈമാറി.

ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ കെ.കെ മണിലാൽ, വാർഡംഗങ്ങളായ കെ.ബിജു, കെ.മോഹനൻ, സി ഡി എസ് ചെയർപേഴ്സൻ ബിജുള, വാർഡ് കൺവീനർ സി.മനോജ് എന്നിവരും സംബന്ധിച്ചു

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/230049/champate-cafeshri-janakeeya-hotel-also-lends-a-helping-hand-to-the-chief-ministers-relief-fund)