---
title: "കതിരൂരിൽ ആക്രി കടയിൽ വിറ്റ  സാധനങ്ങൾക്കിടെ സ്വർണ വളയും, വാച്ചും ; പൊലീസിന് നൽകി കടയുടമ രവീന്ദ്രൻ"
english_title: "A gold bangle and a watch were among the items sold at the Akri shop in Katirur;Ravindran, the shopkeeper, gave it to the police"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/230018/a-gold-bangle-and-a-watch-were-among-the-items-sold-at-the-akri-shop-in-katirurravindran-the-shopkeeper-gave-it-to-the-police"
published_at: "2024-08-21T16:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66c5c32f45bf0_Untitled-1_copy.jpg"
keywords: []
---

# കതിരൂരിൽ ആക്രി കടയിൽ വിറ്റ  സാധനങ്ങൾക്കിടെ സ്വർണ വളയും, വാച്ചും ; പൊലീസിന് നൽകി കടയുടമ രവീന്ദ്രൻ

> **Lead Summary:** **കതിരൂർ: **കതിരൂർ ഹൈസ്കൂളിന് സമീപം പ്രവർത്തിക്കുന്ന ആക്രി കടയിൽ ആക്രി സാധനം വിറ്റതിലാണ് സാധനങ്ങളോടൊപ്പം ഒരു സ്വർണ്ണ വളയും വാച്ചും ലഭിച്ചത്.

## Article Content

**കതിരൂർ: **കതിരൂർ ഹൈസ്കൂളിന് സമീപം പ്രവർത്തിക്കുന്ന ആക്രി കടയിൽ ആക്രി സാധനം വിറ്റതിലാണ് സാധനങ്ങളോടൊപ്പം ഒരു സ്വർണ്ണ വളയും വാച്ചും ലഭിച്ചത്.

സ്ഥാപന ഉടമ രവീന്ദ്രൻ ഉടൻ തന്നെ സ്വർണ്ണ വളയും വാച്ചും കതിരൂർ പോലീസ് സ്റ്റേഷനിലെത്തി ഏല്പിച്ചു. ഉടമസ്ഥർ തെളിവ് സഹിതം സ്റ്റേഷനിൽ എത്തിയാൽ സാധനങ്ങൾ കൈപ്പറ്റാവുന്നതാണ്.രവീന്ദ്രൻ്റെ സത്യസന്ധതയെ കതിരൂർ പൊലീസ് അഭിനന്ദിച്ചു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/230018/a-gold-bangle-and-a-watch-were-among-the-items-sold-at-the-akri-shop-in-katirurravindran-the-shopkeeper-gave-it-to-the-police)