---
title: "പന്ന്യന്നൂർ ഗവ.ഐടിഐയിൽ വനിതകൾക്ക് പ്രവേശനം ; സീറ്റൊഴിവ്."
english_title: "Admission for women in Govt. Panniyanur ITI;Vacancy"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/229908/admission-for-women-in-govt-panniyanur-itivacancy"
published_at: "2024-08-21T10:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66c575bf737ba_Untitled-1_copy.jpg"
keywords: []
---

# പന്ന്യന്നൂർ ഗവ.ഐടിഐയിൽ വനിതകൾക്ക് പ്രവേശനം ; സീറ്റൊഴിവ്.

> **Lead Summary:** **പന്ന്യന്നൂർ: ** പന്ന്യന്നൂർ ഗവ. ഐ.ടി.ഐയിൽ വെൽഡർ, മെക്കാനിക്, മോട്ടോർ വെഹിക്കിൾ എന്നീ ട്രേഡുകളിൽ വനിതകൾക്കായി ഏതാനും സീറ്റുകൾ ഒഴിവുണ്ട്.

## Article Content

**പന്ന്യന്നൂർ: ** പന്ന്യന്നൂർ ഗവ. ഐ.ടി.ഐയിൽ വെൽഡർ, മെക്കാനിക്, മോട്ടോർ വെഹിക്കിൾ എന്നീ ട്രേഡുകളിൽ വനിതകൾക്കായി ഏതാനും സീറ്റുകൾ ഒഴിവുണ്ട്.

താല്പര്യമുള്ളവർ ഈ മാസം 23 നകം ഓഫീസുമായി ബന്ധപ്പെടണം. കൂടുതൽ വിവരങ്ങൾക്ക് : 0490 2318650

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/229908/admission-for-women-in-govt-panniyanur-itivacancy)