---
title: "മത മൈത്രിയുടെ സന്ദേശവുമായി ഷെയ്ഖ് മുഹമ്മദിൻ്റെ നേതൃത്വത്തിൽ പാനൂർ കാളാചേരിമുക്കിൽ  ചതയദിനാഘോഷം."
english_title: "Chathaya Day celebration at Panur Kalacherimuk under the leadership of Sheikh Mohammad with the message of Mata Maitri."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/229718/chathaya-day-celebration-at-panur-kalacherimuk-under-the-leadership-of-sheikh-mohammad-with-the-message-of-mata-maitri"
published_at: "2024-08-20T14:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66c464c5dc801_Untitled-7_copy.jpg"
keywords: []
---

# മത മൈത്രിയുടെ സന്ദേശവുമായി ഷെയ്ഖ് മുഹമ്മദിൻ്റെ നേതൃത്വത്തിൽ പാനൂർ കാളാചേരിമുക്കിൽ  ചതയദിനാഘോഷം.

> **Lead Summary:** **പാനൂർ: ** മത മൈത്രിയുടെ സന്ദേശവുമായി ഷെയ്ഖ് മുഹമ്മദിൻ്റെ നേതൃത്വത്തിൽ പാനൂർ കാളാചേരിമുക്കിൽ ചതയദിനാഘോഷം.

## Article Content

**പാനൂർ: ** മത മൈത്രിയുടെ സന്ദേശവുമായി ഷെയ്ഖ് മുഹമ്മദിൻ്റെ നേതൃത്വത്തിൽ പാനൂർ കാളാചേരിമുക്കിൽ ചതയദിനാഘോഷം.

പ്രമുഖ പ്രവാസിയും, ജീവകാരുണ്യ പ്രവർത്തകനുമായ ഷെയ്ക്ക് മുഹമ്മദ് പായസ ദാനത്തിന് നേതൃത്വം നൽകി. കൊയത്തിൽ ശ്രീധരൻ, സി.കെ, സുകുമാരൻ, കൊയത്തിൽ ശശി, കൊയത്തിൽ രാജിവൻ, കാളാചേരി ബാബു, സി.കെ.ബാലൻ,എം.കെ സുകുമാരൻ, കെ ശ്രീജേഷ് സി.കെ. അനിഷ് തുടങ്ങിയ പ്രമുഖർ സംബന്ധിച്ചു. പായസ ദാനവുമുണ്ടായി

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/229718/chathaya-day-celebration-at-panur-kalacherimuk-under-the-leadership-of-sheikh-mohammad-with-the-message-of-mata-maitri)