---
title: "പള്ളൂർ, പന്തക്കൽ മേഖലകളിൽ ചൊറിയൻ പുഴു ശല്യം രൂക്ഷമായതായി പരാതി"
english_title: "Complaints of severe infestation of scabies in Pallur and Pantakkal areas"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/229676/complaints-of-severe-infestation-of-scabies-in-pallur-and-pantakkal-areas"
published_at: "2024-08-20T12:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66c43ca2c0730_Untitled-5_copy.jpg"
keywords: []
---

# പള്ളൂർ, പന്തക്കൽ മേഖലകളിൽ ചൊറിയൻ പുഴു ശല്യം രൂക്ഷമായതായി പരാതി

> **Lead Summary:** **പള്ളൂർ: **പള്ളൂർ പന്തക്കൽ മേഖകളിൽ ചൊറിയൻ പുഴു ശല്യം രൂക്ഷമായതായി പരാതി വാഴയിലകളും മറ്റു ചെടികളും നശിപ്പിക്കുന്ന പുഴുക്കൾ വീടുകളിലും ശല്യമായി മാറിയിട്ടുണ്ട്

## Article Content

**പള്ളൂർ: **പള്ളൂർ പന്തക്കൽ മേഖകളിൽ ചൊറിയൻ പുഴു ശല്യം രൂക്ഷമായതായി പരാതി വാഴയിലകളും മറ്റു ചെടികളും നശിപ്പിക്കുന്ന പുഴുക്കൾ വീടുകളിലും ശല്യമായി മാറിയിട്ടുണ്ട്

എല്ലാ വർഷവും പുഴുക്കൾ ഉണ്ടാവാറുണ്ടെങ്കിലും ഈ വർഷം വളരെക്കൂടുതലാണ് കോഴിക്കോട് ജില്ലയിൽ വ്യാപകമായിട്ടുണ്ടായ പുഴു ശല്യം സംബന്ധിച്ച് കോഴിക്കോട് ജില്ലാ ഓഫീസ് സെൻട്രൽ ഇന്റഗ്രേറ്റഡ് പെസ്റ് മാനേജ്മെൻറ് സെൻ്ററിലേക്ക് സ്റ്റാറ്റസ് അറിയിക്കുകയും,

ഒപ്പം കേരള അഗ്രികൾച്ചറൽ യൂണിവേഴ്സിറ്റി പ്രൊഫെഷണൽസുമായി ചർച്ച ചെയ്യുകയും ചെയ്തിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/229676/complaints-of-severe-infestation-of-scabies-in-pallur-and-pantakkal-areas)