---
title: "ജോലി ലഭിച്ചു ;  ചെണ്ടയാട് മഹാത്മാഗാന്ധി ആർട്സ് & സയൻസ് കോളേജിൽ തൊഴിലധിഷ്ടിത ഡിഗ്രി കോഴ്സുകൾ"
english_title: "Got a job;Career Oriented Degree Courses at Mahatma Gandhi Arts & Science College, Chendiad"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/229600/got-a-jobcareer-oriented-degree-courses-at-mahatma-gandhi-arts-science-college-chendiad"
published_at: "2024-08-20T07:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66c3fd92d30ff_download.jpg"
keywords: []
---

# ജോലി ലഭിച്ചു ;  ചെണ്ടയാട് മഹാത്മാഗാന്ധി ആർട്സ് & സയൻസ് കോളേജിൽ തൊഴിലധിഷ്ടിത ഡിഗ്രി കോഴ്സുകൾ

> **Lead Summary:** പാനൂർ : ചെണ്ടയാട് മഹാത്മാഗാന്ധി ആർട്സ് & സയൻസ് കോളേജിൽ തൊഴിലധിഷ്ടിത ഡിഗ്രി കോഴ്സുകളിലേക്ക് പ്രവേശനം അവസാന ഘട്ടത്തിൽ.

## Article Content

പാനൂർ : ചെണ്ടയാട് മഹാത്മാഗാന്ധി ആർട്സ് & സയൻസ് കോളേജിൽ തൊഴിലധിഷ്ടിത ഡിഗ്രി കോഴ്സുകളിലേക്ക് പ്രവേശനം അവസാന ഘട്ടത്തിൽ.

നിങ്ങളുടെ ലക്ഷ്യം പഠനം കഴിഞ്ഞ ഉടൻ ഒരു തൊഴിലാണ് എങ്കിൽ വരൂ പാനൂർ നവോദയ വിദ്യാലയത്തിന് സമീപമുള്ള ചെണ്ടയാട് മഹാത്മാഗാന്ധി ആർട്സ് & സയൻസ് കോളേജിലേക്ക്.

കോഴ്സ് പൂർത്തിയാക്കിയ തങ്ങളിൽ പലർക്കും വേഗം തന്നെ തൊഴിൽ ലഭിച്ചതിൻ്റെ ആത്മ വിശ്വാസത്തിലാണ് പൂർവ്വ വിദ്യാർത്ഥികൾ നവാഗതരെ സ്വാഗതം ചെയ്യുന്നത്.

ടൂറിസം രംഗത്ത് നിരവധി തൊഴിൽ സാധ്യതകളുള്ള ട്രാവൽ & ടൂറിസം മാനേജ്മെന്റ് കോഴ്സ് കോളേജിലെ മികവിൻ്റെ കേന്ദ്രമാക്കുന്നു.

എയർ ലൈൻസ്, പഞ്ച നക്ഷത്ര ഹോട്ടലുകൾ, റിസോർട്ടുകൾ, ട്രാവൽ ഏജൻസികൾ, ടൂർ ഓപ്പറേറ്റർ, എന്നിങ്ങനെ നിരവധി തൊഴിൽ അവസരങ്ങൾ ഈ കോഴ്സ് നൽകുന്നുണ്ട്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/229600/got-a-jobcareer-oriented-degree-courses-at-mahatma-gandhi-arts-science-college-chendiad)