---
title: "ശ്രദ്ധിക്കുക ; കൂത്തുപറമ്പിൽ കാട്ടുപോത്ത്"
english_title: "Note:Wild buffalo in the kuthuparamba"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/229578/notewild-buffalo-in-the-kuthuparamba"
published_at: "2024-08-19T22:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66c37c689d6ee_Untitled-3_copy.jpg"
keywords: []
---

# ശ്രദ്ധിക്കുക ; കൂത്തുപറമ്പിൽ കാട്ടുപോത്ത്

> **Lead Summary:** **കൂത്തുപറമ്പ് : **കൂത്തുപറമ്പിൽ കാട്ടുപോത്തിനെ കണ്ടെത്തി. പാലാപ്പറമ്പിൽ ട്രഞ്ചിംഗ് ഗ്രൗണ്ട് പരിസരത്താണ് കാട്ടുപോത്തിനെ പ്രദേശവാസികളായ ചിലർ കണ്ടത്.

## Article Content

**കൂത്തുപറമ്പ് : **കൂത്തുപറമ്പിൽ കാട്ടുപോത്തിനെ കണ്ടെത്തി. പാലാപ്പറമ്പിൽ ട്രഞ്ചിംഗ് ഗ്രൗണ്ട് പരിസരത്താണ് കാട്ടുപോത്തിനെ പ്രദേശവാസികളായ ചിലർ കണ്ടത്.

വിവരമറിഞ്ഞ് കണ്ണവം സെക്ഷൻ ഇൻ ചാർജ് കെ.വി. ശ്വേതയുടെ നേതൃത്വത്തിൽ -വനപാലകർ സ്ഥലത്തെത്തി തെരച്ചിൽ നടത്തി

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/229578/notewild-buffalo-in-the-kuthuparamba)