---
title: "വയനാടിൻ്റെ സ്വപ്നങ്ങൾക്ക് നിറം പകരാൻ പന്ന്യന്നൂരെ നിറവും ; അംഗങ്ങളിൽ നിന്ന് സ്വരൂപിച്ച അര ലക്ഷം  രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി"
english_title: "A hundred pigs will color the dreams of Wayanad;Half a lakh rupees collected from the members was handed over to the Chief Minister's Relief Fund"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/229526/a-hundred-pigs-will-color-the-dreams-of-wayanadhalf-a-lakh-rupees-collected-from-the-members-was-handed-over-to-the-chief-ministers-relief-fund"
published_at: "2024-08-19T19:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66c3525b672d6_Untitled-2_copy.jpg"
keywords: []
---

# വയനാടിൻ്റെ സ്വപ്നങ്ങൾക്ക് നിറം പകരാൻ പന്ന്യന്നൂരെ നിറവും ; അംഗങ്ങളിൽ നിന്ന് സ്വരൂപിച്ച അര ലക്ഷം  രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി

> **Lead Summary:** ** ** മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകാൻ പന്ന്യന്നൂരെ നിറം ആർട്സ് ആൻറ് സ്പോർട്സ് ക്ലബ് അംഗങ്ങളിൽ നിന്ന് സമാഹരിച്ച 50,500 രൂപ നിയമസഭാ സ്പീക്കർ എ.എൻ ഷംസീർ ക്ലബ്ബ് പ്രസിഡണ്ട് സി.കെ.ലിജേഷിൽ നിന്ന് സ്വീകരിച്ചു.

## Article Content

** ** മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകാൻ പന്ന്യന്നൂരെ നിറം ആർട്സ് ആൻറ് സ്പോർട്സ് ക്ലബ് അംഗങ്ങളിൽ നിന്ന് സമാഹരിച്ച 50,500 രൂപ നിയമസഭാ സ്പീക്കർ എ.എൻ ഷംസീർ ക്ലബ്ബ് പ്രസിഡണ്ട് സി.കെ.ലിജേഷിൽ നിന്ന് സ്വീകരിച്ചു.

ക്ലബ്ബ് സെക്രട്ടറി ബൈജു ഭാസ്കർ, ട്രഷറർ സനൽപറമ്പത്ത്, കെ.പ്രശാന്ത്, മഹേഷ് പി പി, സുജിത്ത് എ, രാജേഷ് എൻ.ടി.കെ, പ്രശാന്ത്. കെ.കെ, രാജേഷ്. ടി, അമൽ എൻ.ടി.കെ തുടങ്ങിയവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/229526/a-hundred-pigs-will-color-the-dreams-of-wayanadhalf-a-lakh-rupees-collected-from-the-members-was-handed-over-to-the-chief-ministers-relief-fund)