---
title: "മാഹിയിൽ നാളെ അവധി  "
english_title: "Holiday tomorrow in Mahi"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/229458/holiday-tomorrow-in-mahi"
published_at: "2024-08-19T14:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66c30f8fe7ee1_Untitled-5_copy.jpg"
keywords: []
---

# മാഹിയിൽ നാളെ അവധി  

> **Lead Summary:** ** മാഹി:** ശ്രീനാരായണ ഗുരു ജയന്തി പ്രമാണിച്ച് ചൊവ്വാഴ്ച മാഹി മേഖലയിലെ എല്ലാ സർക്കാർ, സ്വകാര്യ സ്കൂളുകൾക്കും അവധിയായിരിക്കും.

## Article Content

** മാഹി:** ശ്രീനാരായണ ഗുരു ജയന്തി പ്രമാണിച്ച് ചൊവ്വാഴ്ച മാഹി മേഖലയിലെ എല്ലാ സർക്കാർ, സ്വകാര്യ സ്കൂളുകൾക്കും അവധിയായിരിക്കും.

19.10.2024 (ശനി) സ്കൂളുകൾക്ക് പ്രവൃത്തി ദിവസമായിരിക്കും. മാഹിയിലെ മദ്യവിൽപ്പന ശാലകൾക്കും അവധിയാണ്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/229458/holiday-tomorrow-in-mahi)