---
title: "പി ആർ എം കൊളവല്ലൂർ ഹൈസ്കൂളിലെ മുൻ പ്രധാനധ്യാപകൻ ഇബ്രാഹിം നിര്യാതനായി"
english_title: "Ibrahim, the former headmaster of PRM Kovallur High School passed away"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/229364/ibrahim-the-former-headmaster-of-prm-kovallur-high-school-passed-away"
published_at: "2024-08-19T10:26:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66c2d1c4f16fa_Untitled-1_copy.jpg"
keywords: []
---

# പി ആർ എം കൊളവല്ലൂർ ഹൈസ്കൂളിലെ മുൻ പ്രധാനധ്യാപകൻ ഇബ്രാഹിം നിര്യാതനായി

> **Lead Summary:** **കൊളവല്ലൂർ: **കൊളവല്ലൂർ ഹൈസ്കൂൾ മുൻ പ്രധാനധ്യാപകൻ കല്ലിക്കണ്ടിയിലെ ആര്യമ്പത്ത് ഇബ്രാഹിം നിര്യാതനായി.

## Article Content

**കൊളവല്ലൂർ: **കൊളവല്ലൂർ ഹൈസ്കൂൾ മുൻ പ്രധാനധ്യാപകൻ കല്ലിക്കണ്ടിയിലെ ആര്യമ്പത്ത് ഇബ്രാഹിം നിര്യാതനായി.

30 വർഷക്കാലം അധ്യാപകനായിരുന്നു കല്ലിക്കണ്ടിയിലെ ഡോ കെ.കെ. അബ്ദുളള ഹാജിയുടെ മകൾ ശരീഫയാണ് ഭാര്യ. സഹോദരങ്ങൾ : എ മൂസ്സ മാസ്റ്റർ, സുലൈഖ പരേതനായ അഹമ്മദ്‌ , മയ്യത്ത് നമസ്കാരവും ഖബറടക്കവും വൈകിട്ട് നാലരക്ക് തൃപ്പങ്ങോട്ടൂർ ജുമ മസ്ജിദിൽ.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/229364/ibrahim-the-former-headmaster-of-prm-kovallur-high-school-passed-away)