---
title: "കണ്ണൂരിൽ ഓട്ടോയും ബസ്സും കൂട്ടിയിടിച്ച് അപകടം,  ഒരാൾ മരിച്ചു"
english_title: "Auto and bus collide in Kannur, one dead"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/229103/auto-and-bus-collide-in-kannur-one-dead"
published_at: "2024-08-17T23:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66c0e0f118896_66c0ac5ad5be0_accident.jpg"
keywords: []
---

# കണ്ണൂരിൽ ഓട്ടോയും ബസ്സും കൂട്ടിയിടിച്ച് അപകടം,  ഒരാൾ മരിച്ചു

> **Lead Summary:** ** കണ്ണൂർ : **തോട്ടടയിൽ ബസും ഓട്ടോയും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. നാല് പേർക്ക് സാരമായി പരിക്കേറ്റു. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. ഇന്ന് ഉച്ചക്ക് ശേഷമായിരുന്നു അപകടം.

## Article Content

** കണ്ണൂർ : **തോട്ടടയിൽ ബസും ഓട്ടോയും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. നാല് പേർക്ക് സാരമായി പരിക്കേറ്റു. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. ഇന്ന് ഉച്ചക്ക് ശേഷമായിരുന്നു അപകടം.

പരിക്കേറ്റവരെ ചാല മിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/229103/auto-and-bus-collide-in-kannur-one-dead)