---
title: "സി പി എം പന്ന്യന്നൂർ ലോക്കൽ തല കുടുംബ സദസ് പന്ന്യന്നൂരിൽ നടന്നു."
english_title: "CPM Pannianur local head family meeting was held in Pannianur."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/228954/cpm-pannianur-local-head-family-meeting-was-held-in-pannianur"
published_at: "2024-08-17T12:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66c052ea5a089_Untitled-1_copy.jpg"
keywords: []
---

# സി പി എം പന്ന്യന്നൂർ ലോക്കൽ തല കുടുംബ സദസ് പന്ന്യന്നൂരിൽ നടന്നു.

> **Lead Summary:** **പന്ന്യന്നൂർ: ** സി പി എം പന്ന്യന്നൂർ ലോക്കൽ തല കുടുംബ സദസ് പന്ന്യന്നൂരിൽ നടന്നു. സ്ത്രീകളടക്കം ഒട്ടേറെ പ്രവർത്തകർ പങ്കെടുത്തു. സിപിഎം സംസ്ഥാന കമ്മിറ്റി അംഗം പനോളി വത്സൻ ഉദ്ഘാടനം ചെയ്തു.

## Article Content

**പന്ന്യന്നൂർ: ** സി പി എം പന്ന്യന്നൂർ ലോക്കൽ തല കുടുംബ സദസ് പന്ന്യന്നൂരിൽ നടന്നു. സ്ത്രീകളടക്കം ഒട്ടേറെ പ്രവർത്തകർ പങ്കെടുത്തു. സിപിഎം സംസ്ഥാന കമ്മിറ്റി അംഗം പനോളി വത്സൻ ഉദ്ഘാടനം ചെയ്തു.

വി.എം. ബാബു മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു. ഏരിയ കമ്മിറ്റി അംഗങ്ങളായ എo.ടി.കെ ബാബു, കെ.കെ രാജീവൻ, എ. ശൈലജ എന്നിവർ സംസാരിച്ചു. ലോക്കൽ സെക്രട്ടറി എൻ.പി . രാജൻ സ്വാഗതം പറഞ്ഞു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/228954/cpm-pannianur-local-head-family-meeting-was-held-in-pannianur)