---
title: "ബൈക്കും കാറും കൂട്ടിയിടിച്ച് യുവതിക്ക് ദാരുണാന്ത്യം; ഭർത്താവിന് ഗുരുതര പരുക്ക്"
english_title: "A young woman meets a tragic end in a collision between a bike and a car;Husband seriously injured"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/228904/a-young-woman-meets-a-tragic-end-in-a-collision-between-a-bike-and-a-carhusband-seriously-injured"
published_at: "2024-08-17T10:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66c0306015ca3_66c029d99eb8b_accident.jpg"
keywords: []
---

# ബൈക്കും കാറും കൂട്ടിയിടിച്ച് യുവതിക്ക് ദാരുണാന്ത്യം; ഭർത്താവിന് ഗുരുതര പരുക്ക്

> **Lead Summary:** **കോഴിക്കോട് : **പടനിലത്തു ബൈക്കും കാറും കൂട്ടിയിടിച്ച് യുവതി മരിച്ചു. ഈങ്ങാപ്പുഴ പള്ളിക്കുന്നുമ്മൽ നാജിയയാണു മരിച്ചത്.

## Article Content

**കോഴിക്കോട് : **പടനിലത്തു ബൈക്കും കാറും കൂട്ടിയിടിച്ച് യുവതി മരിച്ചു. ഈങ്ങാപ്പുഴ പള്ളിക്കുന്നുമ്മൽ നാജിയയാണു മരിച്ചത്.

ഭർത്താവ് നൗഫലിനെ ഗുരുതര പരുക്കുകളോടെ കോഴിക്കോട് മെഡിക്കൽ കോളജ് അശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നു പുലർച്ചെ നാലുമണിയോടെയാണ് അപകടം നടന്നത്. മാതാവ്: സൈനബ ആച്ചിയിൽ.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/228904/a-young-woman-meets-a-tragic-end-in-a-collision-between-a-bike-and-a-carhusband-seriously-injured)