---
title: "കോഴിക്കോട് പത്താം ക്ലാസ് വിദ്യാർത്ഥി പനി ബാധിച്ചു മരിച്ചു"
english_title: "Kozhikode 10th class student died due to fever"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/228891/kozhikode-10th-class-student-died-due-to-fever"
published_at: "2024-08-17T09:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66c02250bf0f2_66c0142f06be4_hkh.jpg"
keywords: []
---

# കോഴിക്കോട് പത്താം ക്ലാസ് വിദ്യാർത്ഥി പനി ബാധിച്ചു മരിച്ചു

> **Lead Summary:** *** കോഴിക്കോട്: ***പത്താം ക്ലാസ് വിദ്യാർത്ഥിപനി ബാധിച്ചു മരിച്ചു.

## Article Content

*** കോഴിക്കോട്: ***പത്താം ക്ലാസ് വിദ്യാർത്ഥിപനി ബാധിച്ചു മരിച്ചു.

ചാത്തമംഗലം ഏരിമല സ്വദേശി പാർവതി (15) ആണ് മരിച്ചത്. കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്നു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/228891/kozhikode-10th-class-student-died-due-to-fever)