---
title: "ഇന്ദിരാഗാന്ധി ആശുപത്രി പ്രസിഡൻ്റ്  സ്ഥാനം കെ.പി സാജു രാജിവച്ചു"
english_title: "KP Saju has resigned as the President of Indira Gandhi Hospital"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/228812/kp-saju-has-resigned-as-the-president-of-indira-gandhi-hospital"
published_at: "2024-08-16T20:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66bf686199d50_download_(6).jpg"
keywords: []
---

# ഇന്ദിരാഗാന്ധി ആശുപത്രി പ്രസിഡൻ്റ്  സ്ഥാനം കെ.പി സാജു രാജിവച്ചു

> **Lead Summary:** **തലശേരി: **തലശേരി ഇന്ദിരാഗാന്ധി ആശുപത്രി സ്ഥാനം കെ.പി സാജു രാജിവച്ചു. ഭരണ സമിതിയിൽ തുടരും. പുതിയ പ്രസിഡൻ്റിനെ ഉടൻ തിരഞ്ഞെടുക്കും.

## Article Content

**തലശേരി: **തലശേരി ഇന്ദിരാഗാന്ധി ആശുപത്രി സ്ഥാനം കെ.പി സാജു രാജിവച്ചു. ഭരണ സമിതിയിൽ തുടരും. പുതിയ പ്രസിഡൻ്റിനെ ഉടൻ തിരഞ്ഞെടുക്കും.

വ്യക്തിപരമായ കാരണങ്ങളാലാണ് രാജിയെന്ന് സാജു ട്രൂവിഷനോട് പറഞ്ഞു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/228812/kp-saju-has-resigned-as-the-president-of-indira-gandhi-hospital)