---
title: "വയനാടിൻ്റെ കണ്ണീരൊപ്പാൻ പന്ന്യന്നൂർ പഞ്ചായത്ത് മൂന്നാം വാർഡ് കുടുംബശ്രി"
english_title: "Kudumbashree, 3rd Ward, Pannyannur Panchayat, Wayanad's Kannieroppan"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/228627/kudumbashree-3rd-ward-pannyannur-panchayat-wayanads-kannieroppan"
published_at: "2024-08-16T10:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66bee003ed78a_Untitled-1_copy.jpg"
keywords: []
---

# വയനാടിൻ്റെ കണ്ണീരൊപ്പാൻ പന്ന്യന്നൂർ പഞ്ചായത്ത് മൂന്നാം വാർഡ് കുടുംബശ്രി

> **Lead Summary:** **പന്ന്യന്നൂർ: ** വയനാടിൻ്റെ കണ്ണീരൊപ്പാൻ പന്ന്യന്നൂർ പഞ്ചായത്ത് മൂന്നാം വാർഡ് കുടുംബശ്രി. മൂന്നാം വാർഡിലെ 12 കുടുംബശ്രീകൾ സമാഹരിച്ച 20,000 രൂപയാണ് കൈമാറിയത്.

## Article Content

**പന്ന്യന്നൂർ: ** വയനാടിൻ്റെ കണ്ണീരൊപ്പാൻ പന്ന്യന്നൂർ പഞ്ചായത്ത് മൂന്നാം വാർഡ് കുടുംബശ്രി. മൂന്നാം വാർഡിലെ 12 കുടുംബശ്രീകൾ സമാഹരിച്ച 20,000 രൂപയാണ് കൈമാറിയത്.

എഡിഎസ് ചെയർപേഴ്സൻ ബിന്ദുവിൽ നിന്നും പഞ്ചായത്ത് പ്രസി.സി.കെ അശോകൻ ചെക്ക് ഏറ്റുവാങ്ങി.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/228627/kudumbashree-3rd-ward-pannyannur-panchayat-wayanads-kannieroppan)