ഒമ്പതാം ക്ലാസ് വിദ്യാർത്ഥി വീട്ടിൽ മരിച്ച നിലയിൽ

ഒമ്പതാം ക്ലാസ് വിദ്യാർത്ഥി  വീട്ടിൽ മരിച്ച നിലയിൽ
Aug 16, 2024 08:21 AM | By Rajina Sandeep

(www.panoornews.in)  മാള ഗുരുതിപ്പാലയിൽ ഒൻപതാം ക്ലാസ് വിദ്യാർഥിയെ മരിച്ച നിലയിൽ കണ്ടെത്തി. പഴൂക്കര സ്വദേശി അക്ഷയ് കൃഷ്ണ (14) ആണ് മരിച്ചത്.

ഇന്നലെ  വൈകുന്നേരം നാലോടെയാണ് വാടകവീടിന്റെ ചായ്പ്പിലെ പട്ടികയിൽ അക്ഷയ് കൃഷ്ണയെ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്.

തുടർന്ന് ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു. എന്താണ് മരണത്തിനു പിന്നിലെ കാരണമെന്ന് വ്യക്തമായിട്ടില്ല. സംഭവത്തിൽ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.

Class IX student found dead at home

Next TV

Related Stories
കണ്ണൂരിൽ ഓടിക്കൊണ്ടിരിക്കെ തീ ഗോളമായി മാറി കാര്‍ ; ഡ്രൈവറും, കാഴ്ച പരിമിതിയുള്ള  യാത്രക്കാരനും തലനാരിഴക്ക്  രക്ഷപ്പെട്ടു.

Sep 17, 2024 10:29 PM

കണ്ണൂരിൽ ഓടിക്കൊണ്ടിരിക്കെ തീ ഗോളമായി മാറി കാര്‍ ; ഡ്രൈവറും, കാഴ്ച പരിമിതിയുള്ള യാത്രക്കാരനും തലനാരിഴക്ക് രക്ഷപ്പെട്ടു.

കണ്ണൂരിൽ ഓടിക്കൊണ്ടിരിക്കെ തീ ഗോളമായി മാറി കാര്‍ ; ഡ്രൈവറും, കാഴ്ച പരിമിതിയുള്ള യാത്രക്കാരനും തലനാരിഴക്ക് രക്ഷപ്പെട്ടു....

Read More >>
  ഇരിട്ടിയിൽ യുവാവിനെ കാണാനില്ലെന്ന് പരാതി

Sep 17, 2024 09:47 PM

ഇരിട്ടിയിൽ യുവാവിനെ കാണാനില്ലെന്ന് പരാതി

ഇരിട്ടിയിൽ യുവാവിനെ കാണാനില്ലെന്ന്...

Read More >>
ഹർത്താൽ സ്ട്രോംഗ് ; നാളെ കോപ്പാലമുൾപ്പടെ മാഹിയിൽ പെട്രോൾ പമ്പുകളും  തുറക്കില്ല

Sep 17, 2024 09:33 PM

ഹർത്താൽ സ്ട്രോംഗ് ; നാളെ കോപ്പാലമുൾപ്പടെ മാഹിയിൽ പെട്രോൾ പമ്പുകളും തുറക്കില്ല

നാളെ കോപ്പാലമുൾപ്പടെ മാഹിയിൽ പെട്രോൾ പമ്പുകളും ...

Read More >>
കണ്ണൂരിൽ പിറന്നാൾ ആഘോഷിക്കാനെത്തിയ സംഘത്തിന് നേരെ അക്രമം ; 2 പേർക്ക് കുത്തേറ്റു

Sep 17, 2024 09:07 PM

കണ്ണൂരിൽ പിറന്നാൾ ആഘോഷിക്കാനെത്തിയ സംഘത്തിന് നേരെ അക്രമം ; 2 പേർക്ക് കുത്തേറ്റു

കണ്ണൂരിൽ പിറന്നാൾ ആഘോഷിക്കാനെത്തിയ സംഘത്തിന് നേരെ അക്രമം ; 2 പേർക്ക്...

Read More >>
കുന്നോത്ത് പറമ്പിൽ ഭിന്നശേഷിക്കാരിയായ കോളേജ് വിദ്യാർത്ഥിനിക്ക് വീടൊരുക്കി കെ.എസ്.ടി.എ ; താക്കോൽ കൈമാറി കെ.കെ.ശൈലജ ടീച്ചർ

Sep 17, 2024 08:21 PM

കുന്നോത്ത് പറമ്പിൽ ഭിന്നശേഷിക്കാരിയായ കോളേജ് വിദ്യാർത്ഥിനിക്ക് വീടൊരുക്കി കെ.എസ്.ടി.എ ; താക്കോൽ കൈമാറി കെ.കെ.ശൈലജ ടീച്ചർ

കുന്നോത്ത് പറമ്പിൽ ഭിന്നശേഷിക്കാരിയായ കോളേജ് വിദ്യാർത്ഥിനിക്ക് വീടൊരുക്കി കെ.എസ്.ടി.എ...

Read More >>
Top Stories

News Roundup