---
title: "പറശ്ശിനിക്കടവ് സ്വദേശിയുടെ ബാങ്ക് അക്കൗണ്ടിൽ നിന്നും 5 ലക്ഷത്തിലേറെ രൂപ അജ്ഞാതൻ തട്ടിയെടുത്തതായി പരാതി"
english_title: "Complaint that an unknown person stole more than 5 lakh rupees from the bank account of a native of Parasshinikadav"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/228535/complaint-that-an-unknown-person-stole-more-than-5-lakh-rupees-from-the-bank-account-of-a-native-of-parasshinikadav"
published_at: "2024-08-15T20:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66be160a6d3c0_66be1478de4ad_download_(1).jfif"
keywords: []
---

# പറശ്ശിനിക്കടവ് സ്വദേശിയുടെ ബാങ്ക് അക്കൗണ്ടിൽ നിന്നും 5 ലക്ഷത്തിലേറെ രൂപ അജ്ഞാതൻ തട്ടിയെടുത്തതായി പരാതി

> **Lead Summary:** **കണ്ണൂർ : **ബാങ്ക് അക്കൗണ്ടുകളും സുരക്ഷിതമല്ലെന്ന ആശങ്കകള്‍ വ്യാപകമാവുന്നു. കാനറാ ബാങ്കിലെ അക്കൗണ്ടില്‍ നിന്നും 91 വയസുകാരന്റെ അഞ്ചുലക്ഷത്തിലേറെ രൂപ തട്ടിയെടുത്തതായി പരാതി.

## Article Content

**കണ്ണൂർ : **ബാങ്ക് അക്കൗണ്ടുകളും സുരക്ഷിതമല്ലെന്ന ആശങ്കകള്‍ വ്യാപകമാവുന്നു. കാനറാ ബാങ്കിലെ അക്കൗണ്ടില്‍ നിന്നും 91 വയസുകാരന്റെ അഞ്ചുലക്ഷത്തിലേറെ രൂപ തട്ടിയെടുത്തതായി പരാതി.

അജ്ഞാതനെതിരെ പോലീസ് കേസെടുത്തു. പറശിനിക്കടവ് കുഴിച്ചാലിലെ രോഹിണി ഹൗസില്‍ കെ.പി.ബാലന്റെ(91) പരാതിയിലാണ് കേസ്.

ബാലന്റെയും മകന്റെയും പേരിലുള്ള 42342610019829 അക്കൗണ്ടില്‍ നിന്നും 6 തവണയായി അക്കൗണ്ട് ഉടമകളറിയാതെ 5,19,399 രൂപയാണ് തട്ടിയെടുത്തത്. തളിപ്പറമ്പ് പോലീസ് കേസെടുത്തു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/228535/complaint-that-an-unknown-person-stole-more-than-5-lakh-rupees-from-the-bank-account-of-a-native-of-parasshinikadav)