---
title: "പാനൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി സ്വാതന്ത്ര ദിനം ആഘോഷിച്ചു"
english_title: "Panoor Block Congress Committee celebrated Independence Day"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/228411/panoor-block-congress-committee-celebrated-independence-day"
published_at: "2024-08-15T12:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66bdb4f9a5880_Untitled-1_copy.jpg"
keywords: []
---

# പാനൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി സ്വാതന്ത്ര ദിനം ആഘോഷിച്ചു

> **Lead Summary:** **പാനൂർ: ** പാനൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി സ്വാതന്ത്ര ദിനം ആഘോഷിച്ചു .

## Article Content

**പാനൂർ: ** പാനൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി സ്വാതന്ത്ര ദിനം ആഘോഷിച്ചു .

സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി പാനൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പാനൂരിൽ ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് കെ പി ഹാഷിം ദേശീയ പതാക ഉയർത്തി.

വി സുരേന്ദ്രൻ,കെ. പി സാജു, സി പുരുഷ മാസ്റ്റർ,വി.കെ ഷിബിന, പ്രീത അശോക്, ടി.ടി രാജൻ, ടി കെ അശോകൻ,നിഷിദ ചന്ദ്രൻ,പ്രകാശൻ എന്നിവർ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/228411/panoor-block-congress-committee-celebrated-independence-day)