---
title: "ചമ്പാട്  ചോതാവൂർ ഹയർ സെക്കൻ്ററി സ്കൂളിലെ  റിട്ട. അദ്ധ്യാപകൻ വി.കെ സുനിൽ കുമാർ  നിര്യാതനായി"
english_title: "Champat Chotavoor Higher Secondary School Rt.Teacher VK Sunil Kumar passed away"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/228396/champat-chotavoor-higher-secondary-school-rtteacher-vk-sunil-kumar-passed-away"
published_at: "2024-08-15T12:20:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66bda5d736545_Untitled-1_copy.jpg"
keywords: []
---

# ചമ്പാട്  ചോതാവൂർ ഹയർ സെക്കൻ്ററി സ്കൂളിലെ  റിട്ട. അദ്ധ്യാപകൻ വി.കെ സുനിൽ കുമാർ  നിര്യാതനായി

> **Lead Summary:** **ചമ്പാട്:** മേലെ ചമ്പാട് വെളുത്താണ്ടിയിൽ വി.കെ.സുനിൽകുമാർ അന്തരിച്ചു. ചമ്പാട് ചോതാവൂർ ഹയർ സെക്കൻ്ററി സ്കൂളിലെ റിട്ട. അധ്യാപകനാണ്.

## Article Content

**ചമ്പാട്:** മേലെ ചമ്പാട് വെളുത്താണ്ടിയിൽ വി.കെ.സുനിൽകുമാർ അന്തരിച്ചു. ചമ്പാട് ചോതാവൂർ ഹയർ സെക്കൻ്ററി സ്കൂളിലെ റിട്ട. അധ്യാപകനാണ്.

ഭാര്യ: ഷെർലി ആർ (അദ്ധ്യാപിക, എം.ഇ.എസ്. പാനൂർ). മക്കൾ: ആദിത്യൻ (എൻജിനിയർ ഇലക്ട്രോണിക്സ് ആൻ്റ് കമ്യൂണിക്കേഷൻ ZF മദ്രാസ്സ് ), ഗൗതം കൃഷ്ണ (+1 വിദ്യാർത്ഥി KK VMHSS പാനൂർ). പരേതരായ ബാലകൃഷ്ണൻ നമ്പ്യാർ - ബാലാമണി ദമ്പതികളുടെ മകനാണ്.

സഹോദരി : വി.കെ.ശ്രീലത. സംസ്കാരം നാളെ രാവിലെ 10 മണിക്ക് വീട്ടുവളപ്പിൽ.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/228396/champat-chotavoor-higher-secondary-school-rtteacher-vk-sunil-kumar-passed-away)