---
title: "തൃപ്പങ്ങോട്ടൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റി സ്വാതന്ത്രദിനം ആഘോഷിച്ചു."
english_title: "Tripangotur Mandal Congress Committee celebrated Independence Day."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/228392/tripangotur-mandal-congress-committee-celebrated-independence-day"
published_at: "2024-08-15T11:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66bd9f6500f81_Untitled-4_copy.jpg"
keywords: []
---

# തൃപ്പങ്ങോട്ടൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റി സ്വാതന്ത്രദിനം ആഘോഷിച്ചു.

> **Lead Summary:** **കടവത്തൂർ : **സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി തൃപ്പങ്ങോട്ടൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കടവത്തൂരിൽ പതാക ഉയർത്തി.

## Article Content

**കടവത്തൂർ : **സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി തൃപ്പങ്ങോട്ടൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കടവത്തൂരിൽ പതാക ഉയർത്തി.

ഡിസിസി ജനറൽ സെക്രട്ടറി കെ പി സാജു ഉദ്ഘാടനം ചെയ്തു. മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് എടവന സജീവൻ അധ്യക്ഷത വഹിച്ചു.

പഞ്ചായത്ത് പ്രസിഡണ്ട് വി.കെ തങ്കമണി,എം.പി ഉത്തമൻ, വി.പി.കുമാരൻ, സി.എൻ പവിത്രൻ, വിജേഷ് കെ. കെ, മല്ലിക നാരായണൻ ശ്യാമള കെ കെ എ.പി ഫൈസൽ,ഇ.കെ ശശി തുടങ്ങിയവർ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/228392/tripangotur-mandal-congress-committee-celebrated-independence-day)