---
title: "സ്വാതന്ത്രദിനം ; നാളെ ബെവ്‌കോ മദ്യ വില്‍പ്പനശാലകള്‍ പ്രവര്‍ത്തിക്കില്ല"
english_title: "Bevco liquor stores will not be open tomorrow"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/228135/bevco-liquor-stores-will-not-be-open-tomorrow"
published_at: "2024-08-14T11:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66bc4b05c56da_Untitled-1_copy.jpg"
keywords: []
---

# സ്വാതന്ത്രദിനം ; നാളെ ബെവ്‌കോ മദ്യ വില്‍പ്പനശാലകള്‍ പ്രവര്‍ത്തിക്കില്ല

> **Lead Summary:** **** സംസ്ഥാനത്തെ ബിവറേജസ് കോര്‍പ്പറേഷന്‍ മദ്യവില്‍പ്പനശാലകള്‍ നാളെ പ്രവര്‍ത്തിക്കില്ല. സ്വാതന്ത്ര്യദിനം പ്രമാണിച്ചാണ് അവധി.

## Article Content

**** സംസ്ഥാനത്തെ ബിവറേജസ് കോര്‍പ്പറേഷന്‍ മദ്യവില്‍പ്പനശാലകള്‍ നാളെ പ്രവര്‍ത്തിക്കില്ല. സ്വാതന്ത്ര്യദിനം പ്രമാണിച്ചാണ് അവധി.

കണ്‍സ്യൂമര്‍ഫെഡ് മദ്യവില്‍പ്പനശാലകളും ബാറുകളും തുറന്ന് പ്രവര്‍ത്തിക്കും. പതിവ് ഡ്രൈഡേയ്ക്ക് പുറമെ, തിരുവോണം, റിപ്പബ്ലിക് ദിനം, സ്വാതന്ത്ര്യദിനം എന്നിവയ്ക്കുംബെവ്‌കോയ്ക്ക്അവധിയാണ്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/228135/bevco-liquor-stores-will-not-be-open-tomorrow)