---
title: "പൂക്കോം ചോക്കിലോട്ട് മൊയ്ലോം ശിവക്ഷേത്രത്തിൽ  15 ന് രാമായണ മേള"
english_title: "Ramayana Mela on 15th at Pookom Chokilot Moylom Shiva Temple"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/227765/ramayana-mela-on-15th-at-pookom-chokilot-moylom-shiva-temple"
published_at: "2024-08-12T20:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66ba27da4098f_Untitled-2_copy.jpg"
keywords: []
---

# പൂക്കോം ചോക്കിലോട്ട് മൊയ്ലോം ശിവക്ഷേത്രത്തിൽ  15 ന് രാമായണ മേള

> **Lead Summary:** **പാനൂർ : ** രാമായണ മാസാ ചരണത്തോടനുബന്ധിച്ച് പൂക്കോം ചോക്കിലോട്ട് മൊയ്‌ലോം ശിവ ക്ഷേത്രത്തിൽ ആഗസ്റ്റ് 15 വ്യാഴാഴ്ച രാമായണമേള നടക്കും.

## Article Content

**പാനൂർ : ** രാമായണ മാസാ ചരണത്തോടനുബന്ധിച്ച് പൂക്കോം ചോക്കിലോട്ട് മൊയ്‌ലോം ശിവ ക്ഷേത്രത്തിൽ ആഗസ്റ്റ് 15 വ്യാഴാഴ്ച രാമായണമേള നടക്കും.

രാമായണമേള ,പ്രശ്നോത്തരി, പാരായണ മത്സരം എന്നിവ നടക്കും. പങ്കെടുക്കാനാഗ്രഹിക്കുന്നവർക്ക് ബന്ധപ്പെടാം. ഫോൺ: 9048666641.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/227765/ramayana-mela-on-15th-at-pookom-chokilot-moylom-shiva-temple)