---
title: " ഇരിട്ടിയിൽ   വൈദ്യുതി ലൈനിൽനിന്ന് ഷോക്കേറ്റ് ലൈൻമാൻ മരിച്ചു"
english_title: "Lineman died of shock from power line in Irtti"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/227734/lineman-died-of-shock-from-power-line-in-irtti"
published_at: "2024-08-12T18:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66ba09eea8b64_66b9e28d42c36_dfs.jpg"
keywords: []
---

#  ഇരിട്ടിയിൽ   വൈദ്യുതി ലൈനിൽനിന്ന് ഷോക്കേറ്റ് ലൈൻമാൻ മരിച്ചു

> **Lead Summary:** **ഇരിട്ടി: ** ഇരിട്ടിയിൽ ജോലിക്കിടെ ലൈൻമാൻ ഷോക്കേറ്റ് മരിച്ചു. കാക്കയങ്ങാട് ഇലക്ട്രിക്കൽ സെക്ഷനിലെ ലൈൻമാൻ വി.സന്തോഷ് ആണ് മരിച്ചത്.

## Article Content

**ഇരിട്ടി: ** ഇരിട്ടിയിൽ ജോലിക്കിടെ ലൈൻമാൻ ഷോക്കേറ്റ് മരിച്ചു. കാക്കയങ്ങാട് ഇലക്ട്രിക്കൽ സെക്ഷനിലെ ലൈൻമാൻ വി.സന്തോഷ് ആണ് മരിച്ചത്.

കാവുംപടിയിൽ വച്ച് വൈദ്യുതി ലൈനിൽ നിന്ന് ഷോക്കേൽക്കുകയായിരുന്നു. ചാവശ്ശേരി വട്ടക്കയം എളമ്പ സ്വദേശിയാണ്. ഭാര്യ: സജിനി. രണ്ട് മക്കളുണ്ട്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/227734/lineman-died-of-shock-from-power-line-in-irtti)