---
title: "സൂര്യകിരണിൻ്റെ വിയോഗം വിശ്വസിക്കാനാകാതെ ചെണ്ടയാട്"
english_title: "Chendayat could not believe the demise of Surya Kiran"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/227511/chendayat-could-not-believe-the-demise-of-surya-kiran"
published_at: "2024-08-11T21:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66b8e6471a273_Untitled-4_copy.jpg"
keywords: []
---

# സൂര്യകിരണിൻ്റെ വിയോഗം വിശ്വസിക്കാനാകാതെ ചെണ്ടയാട്

> **Lead Summary:** **പാനൂർ : ** വയനാട് പുൽപളളി ജയശ്രി ഹയർ സെക്കണ്ടറി സ്കൂൾ പ്ലസ് ടു വിദ്യാർത്ഥിയായ ചെണ്ടയാട് വയലോമ്പ്രൻ്റവിട സൂര്യകിരണിൻ്റെ ആകസ്മിക മരണം നാടിനാഘാതമായി.

## Article Content

**പാനൂർ : ** വയനാട് പുൽപളളി ജയശ്രി ഹയർ സെക്കണ്ടറി സ്കൂൾ പ്ലസ് ടു വിദ്യാർത്ഥിയായ ചെണ്ടയാട് വയലോമ്പ്രൻ്റവിട സൂര്യകിരണിൻ്റെ ആകസ്മിക മരണം നാടിനാഘാതമായി.

അതേ സ്കൂളിൽ അധ്യാപകനായ രവീന്ദ്രൻ്റേയും, പനങ്കണ്ടി ഗവ.ഹയർ സെക്കണ്ടറി സ്കൂൾ അധ്യാപിക നിഖിലയുടേയും മകനാണ്. സഹോദരി : സൂര്യനന്ദ (വിദ്യാർത്ഥിനി ജയശ്രി ഹയർ സെക്കണ്ടറി സ്കൂൾ പുൽപ്പള്ളി). സംസ്കാരം വീട്ടുവളപ്പിൽ നടന്നു

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/227511/chendayat-could-not-believe-the-demise-of-surya-kiran)