---
title: "കൂത്തുപറമ്പിൽ മാമോദീസ ചടങ്ങിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ  നിധിയിലേക്ക് തുക നൽകി"
english_title: "The amount was given to the Chief Minister's Relief Fund at the baptism ceremony at Koothuparam"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/227443/the-amount-was-given-to-the-chief-ministers-relief-fund-at-the-baptism-ceremony-at-koothuparam"
published_at: "2024-08-11T17:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66b8a15159271_Untitled-2_copy.jpg"
keywords: []
---

# കൂത്തുപറമ്പിൽ മാമോദീസ ചടങ്ങിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ  നിധിയിലേക്ക് തുക നൽകി

> **Lead Summary:** ** കൂത്തുപറമ്പ് :** കൂത്തുപറമ്പിൽ മാമോദീസ ചടങ്ങിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് തുക നൽകി 

## Article Content

** കൂത്തുപറമ്പ് :** കൂത്തുപറമ്പിൽ മാമോദീസ ചടങ്ങിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് തുക നൽകി 

എൽഐസി ഏജൻ്റ്സ് ഓർഗനൈസേഷൻ ഓഫ് ഇന്ത്യ (സിഐടിയു) ജില്ലാ കമ്മിറ്റി അംഗവും, തലശേരി ബ്രാഞ്ച് ഒന്നിലെ ചീഫ് അഡ്വൈസറുമായ വി.എം തോമസിൻ്റെ മകൾ അമ്പിളിയുടെയും, പ്രശാന്തിൻ്റെയും മകൻ ഡേവിഡിൻ്റെ മാമോദിസ ചടങ്ങിനോടനുബന്ധിച്ചാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 10,000 രൂപ നൽകിയത്.

ഏജൻ്റ്സ് ഓർഗനൈസേഷൻ കണ്ണൂർ ജില്ലാ സെക്രട്ടറി ഇ.ജയപ്രകാശ് ഏറ്റുവാങ്ങി.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/227443/the-amount-was-given-to-the-chief-ministers-relief-fund-at-the-baptism-ceremony-at-koothuparam)