---
title: "കോഴിക്കോട് ​രോ​ഗിയുമായി പോയ ആംബുലൻസിന്റെ വഴി മുടക്കി; കാർ ഡ്രൈവർക്കെതിരെ കേസ്"
english_title: "Kozhikode blocked the way of an ambulance carrying a patient;Case against car driver"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/227324/kozhikode-blocked-the-way-of-an-ambulance-carrying-a-patientcase-against-car-driver"
published_at: "2024-08-11T09:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66b83b32da74c_66b83029e7c29_ambulance.jpg"
keywords: []
---

# കോഴിക്കോട് ​രോ​ഗിയുമായി പോയ ആംബുലൻസിന്റെ വഴി മുടക്കി; കാർ ഡ്രൈവർക്കെതിരെ കേസ്

> **Lead Summary:** **വടകര: ** വടകരയിൽ നിന്ന് കോഴിക്കോടേക്ക് രോ​ഗിയുമായി വന്ന ആംബുലൻസിന്റെ വഴി മുടക്കിയ സംഭവത്തിൽ കാർ ഡ്രൈവർക്കെതിരെ കേസ്.

## Article Content

**വടകര: ** വടകരയിൽ നിന്ന് കോഴിക്കോടേക്ക് രോ​ഗിയുമായി വന്ന ആംബുലൻസിന്റെ വഴി മുടക്കിയ സംഭവത്തിൽ കാർ ഡ്രൈവർക്കെതിരെ കേസ്.

കെ.എല്‍ 86 എ 0001 ബെന്‍സ് കാറിൻ്റെ ഡ്രൈവർക്ക് എതിരെയാണ് കൊയിലാണ്ടി പൊലീസ് കേസെടുത്തിരിക്കുന്നത്. കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു സംഭവം നടന്നത്. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ പ്രചരിച്ചതിനു പിന്നാലെയാണ് പോലീസിന്റെ നടപടി.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/227324/kozhikode-blocked-the-way-of-an-ambulance-carrying-a-patientcase-against-car-driver)